വൈഎംസിഎ മണിമല മേഖലാ ഭാരവാഹികൾ
1543677
Friday, April 18, 2025 7:04 AM IST
മണിമല: വൈഎംസിഎ മണിമല മേഖല ഭാരവാഹികളെ തെരഞ്ഞെടുത്തു. പി.ജെ. ജോസഫ് കുഞ്ഞ് പുളിമൂട്ടില്‍, കെ.സി. വര്‍ഗീസ് കൂനംകുന്നേല്‍, ഗിന്നസ് ഡോ. ബിനു കണ്ണന്താനം - രക്ഷാധികാരികള്‍, ജോസഫ് ആന്റണി ആലപ്പാട്ട് - പ്രസിഡന്റ്, ജെമി ഇളംതോട്ടം - വൈസ് പ്രസിഡന്റ്, ടോം ടി. സെബാസ്റ്റ്യന്‍ തുണ്ടിയില്‍ - സെക്രട്ടറി,
ജോബി കൊല്ലാറ - ജോയിന്റ് സെക്രട്ടറി, ജോമോന് തോമസ് വെച്ചുക്കിഴക്കേതില് - ട്രഷറർ, ജോഷി തോമസ് കൊല്ലാറ, ബിന്ദു ടോമി തറയില്‍, ഫിലിപ്പ് പുതുമന - എക്സിക്യുട്ടീവ് മെംബർമാർ എന്നിവരെയാണ് തെരഞ്ഞെടുത്തത്.