ക​ടു​ത്തു​രു​ത്തി: മൈ​സൂ​ര്‍ മാ​ണ്ഡ്യ​യി​ല്‍ ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ യു​വാ​വ് മ​രി​ച്ചു. പെ​രു​വ ശാ​ന്തി​പു​രം ത​ല​ച്ചി​റ​യി​ല്‍ ജോ​സ് - ലാ​ലി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ നി​ഖി​ല്‍ എം. ​ജോ​സ് (23) ആ​ണ് മ​രി​ച്ച​ത്.

മൈ​സൂ​രിൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു നി​ഖി​ല്‍. സ​ഹോ​ദ​രി: നീ​തു. സം​സ്‌​കാ​രം പി​ന്നീ​ട് ന​ട​ക്കും.