കുട്ടികള്‍ക്ക് ചില് വൈബ്സ് സമ്മര്‍ ക്യാമ്പ്
1541521
Thursday, April 10, 2025 7:18 AM IST
ചങ്ങനാശേരി: വിദ്യാര്‍ഥികളുടെ അവധിക്കാലം ആഘോഷമാക്കി മാറ്റാന്‍ 10 ദിന സമ്മര്‍ ക്യാമ്പ്. "കളികളിലൂടെ പഠനം’ എന്ന ആശയം മുന്‍നിര്‍ത്തി ജെസിഐ ചങ്ങനാശേരി നേതൃത്വം നല്കുന്ന ചില് വൈബ്സ് സമ്മര്‍ ക്യാമ്പ് നാളെ മുതല്‍ 30 വരെ ജെസിഐ ഭവനില്‍ നടത്തും.
ശനി, ഞായര്‍, വിഷു, ദുഃഖവെള്ളി ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം നാലുവരെയാണ് സമയം. സൈബര്‍ സെക്യൂരിറ്റി, ഫോണ്‍ അഡിക്ഷന്, ബുള്ളിയിംഗ്, ആങ്കര്‍ മാനേജ്മെന്റ്,
പബ്ലിക് സ്പീക്കിംഗ്, കരിയര്‍ ഗൈഡന്‍സ്, എന്നീ സെഷനുകള്‍ കൂടാതെ ക്രിയേറ്റീവ് വര്‍ക്ഷോപ്പ്, ഒബിടി ട്രെയിനിംഗ്, കൗണ്‍സലിംഗ് സെഷനുകള്‍ എന്നിവയും കുട്ടികള്‍ക്കായി ക്രമീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 8547233186,