വായ്പക്കാര്ക്കെതിരേ കോടതി വിധി
1541515
Thursday, April 10, 2025 7:01 AM IST
പുന്നത്തുറ: വായ്പ കുടിശികയായി തിരിച്ചടയ്ക്കാതെ ഹൈക്കോടതിയെ സമീപിച്ച വായ്പക്കാര്ക്കെതിരേ കോടതി വിധി. പുന്നത്തുറ സര്‍വീസ് സഹകാരണ ബാങ്കില്‍നിന്നു വായ്പയെടുത്ത് വര്‍ഷങ്ങളായി കുടിശിക വരുത്തിയ വായ്പക്കാരന് ഹൈക്കോടതിയെ സമീപിച്ചു.
വായ്പയുടെ മുതലും പലിശയും കൂടി 18 തുല്യ തവണകളായി അടയ്ക്കാന്‍ വായ്പക്കാര്ക്കെതിരേ ഹൈക്കോടതി വിധിച്ചു. തവണകള്‍ മുടക്കം വരുത്താന്‍ പാടില്ലായെന്നു വിധിയില്‍ പരാമര്‍ശിച്ചു ബാങ്കിന് അനുകൂലമായി വിധിച്ചു.