കേരള കോണ്‍.-എം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം സമ്മേളനം
1540274
Sunday, April 6, 2025 7:33 AM IST
കറുകച്ചാല്‍: കേരള കോണ്‍ഗ്രസ് -എം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം സമ്മേളനം ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എ.എം. മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു മുഖ്യപ്രഭാഷണം നടത്തി.
സുനില്‍ കുന്നക്കാട്ട്, സണ്ണിക്കുട്ടി അഴകന്പ്ര, എം.സി. ചാക്കോ, ഷാജി പാമ്പൂരി, സുമേഷ് ആന്‍ഡ്രൂസ്, ശ്രീകാന്ത് എസ്., ഷാജി നല്ലേപ്പറമ്പില്‍, സന്‍ജോ ആന്റണി, ജോണ്‍സി കാട്ടൂര്‍, ജോസ് പി. ജോണ്‍, മോന്‍സി കോയിപ്പുറം, തോമസ് വെട്ടുവേലി തുടങ്ങിയവര്‍ പ്രസംഗിച്ചു.