ഇടതുസര്‍ക്കാര്‍ കേരളം ഭരിച്ച് മുടിച്ചു: കെ.സി. ജോസഫ്
1540266
Sunday, April 6, 2025 7:26 AM IST
ചങ്ങനാശേരി: യുഡിഎഫ് വാഴപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുരിശുമൂട്ടില്‍ നടത്തിയ രാപകല്‍ സമരം മുതിർന്ന നേതാവ് കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം ചെയര്മാന് റോജി ആന്റണി അധ്യക്ഷത വഹിച്ചു. മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി.
ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, വി.ജെ. ലാലി, കെ.എഫ്. വര്‍ഗീസ്, ബിനു മൂലയില്‍, വര്‍ഗീസ് ആന്റണി, മിനി വിജയകുമാര്‍, ജോമോന് കുളങ്ങര, ബിജു പുല്ലുകാട്, മനോജ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.