കോ​ട്ട​യം: യു​എ​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഗ​വേ​ഷ​ണ ഗ്രാ​ന്‍റി​ന് എം​ജി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി സി. ​ജ​യ​ല​ക്ഷ്മി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഗ്രാ​ന്‍റാ​യി 48000 യു​എ​ഇ ദി​നാ​ര്‍ (11.39 ല​ക്ഷം​രൂ​പ) ല​ഭി​ക്കും.

സ്‌​കൂ​ള്‍ ഓ​ഫ് എ​ന​ര്‍​ജി മെ​റ്റീ​രി​യ​ല്‍​സി​ലെ എം​ടെ​ക് എ​ന​ര്‍​ജി സ​യ​ന്‍​സ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി വി​ദ്യാ​ര്‍​ഥി​നി​യാ​യ ജ​യ​ല​ക്ഷ്മി യു​എ​ഇ​യി​ലെ ഖ​ലീ​ഫ യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ കെ​മി​ക്ക​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ് വ​കു​പ്പി​ല്‍ നാ​നോ കാ​ര്‍​ബ​ണ്‍ ക​ണ​ങ്ങ​ളു​ടെ ഊ​ര്‍​ജ​മേ​ഖ​ല​യി​ലെ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് ഒ​രു വ​ര്‍​ഷം പ​ഠ​നം ന​ട​ത്തും. വൈ​ക്കം വെ​ളു​ത്തേ​ട​ത്തു​പ​റ​മ്പി​ല്‍ പി. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ​യും ലീ​ല​യു​ടെ​യും മ​ക​ളാ​ണ്.