ബി​വി​എ​സ് സു​വ​ർ​ണ ജൂ​ബി​ലി സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​യി
Saturday, September 21, 2024 7:02 AM IST
കോ​ട്ട​യം: ഭാ​ര​തീ​യ വേ​ല​ൻ സൊ​സൈ​റ്റി (ബി​വി​എ​സ്) സു​വ​ർ​ണ ജൂ​ബി​ലി സ​മ്മേ​ള​ന​ത്തി​നു തു​ട​ക്ക​മാ​യി. സു​വ​ർ​ണ ജൂ​ബി​ലി സ്മാ​ര​ക​മ​ന്ദി​ര​മാ​യ വ​ട​വാ​തൂ​രി​ൽ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് നെ​ല്ലി​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് മ​യി​ലാ​ട്ടു​പാ​റ, സി.​എ​സ്. ശ​ശീ​ന്ദ്ര​ൻ, എ.​വി. മ​നോ​ജ്, കെ.​എ​സ്. ബി​ജു​മോ​ൻ, കെ.​പി. ദി​വാ​ക​ര​ൻ, വി​ജ​യ് ബാ​ല​കൃ​ഷ്ണ​ൻ, ടി.​എ​സ്. ര​വി​കു​മാ​ർ, സി.​കെ. അ​ജി​ത് കു​മാ​ർ, എം.​ആ​ർ. ശി​വ​പ്ര​കാ​ശ്, അ​നി​ത രാ​ജു, പി.​സു​ഭാ​ഷ്, പി.​വി. പ്ര​സ​ന്ന​ൻ, ടി.​പി. ഗോ​വി​ന്ദ​ൻ, പി.​ആ​ർ. ശി​വ​രാ​ജ​ൻ, നി​ഷ സ​ജി​കു​മാ​ർ, കെ.​ജെ. ബി​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​നു മാ​മ്മ​ൻ മാ​പ്പി​ള ഹാ​ളി​ൽ സം​സ്ഥാ​ന മ​ഹി​ളാ സ​മ്മേ​ള​നം ന​ട​ക്കും. മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി, കെ.​വി. ബി​ന്ദു, റോ​സ​ക്കു​ട്ടി ടീ​ച്ച​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് മാ​മ്മ​ൻ മാ​പ്പി​ള ഹാ​ളി​ൽ ന​ട​ക്കു​ന്ന സു​വ​ർ​ണ ജൂ​ബി​ലി സ​മ്മേ​ള​നം പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി സ്മ​ര​ണി​ക പ്ര​കാ​ശ​നം ചെ​യ്യും. ജോ​സ് കെ. ​മാ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ന്ന​ത മേ​ഖ​ല​യി​ൽ വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ച​വ​രെ ആ​ദ​രി​ക്കും.