സാ​​​മൂ​​​ഹ്യ​​​ശ​​​ക്തീ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്കേ​​​ഴ്സി​​​നു നി​​​ർ​​​ണാ​​​യ​​​ക പ​​​ങ്ക്
Saturday, September 21, 2024 7:02 AM IST
കോ​​​ട്ട​​​യം: സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ മ​​​ന​​​സി​​​ലാ​​​ക്കി സാ​​​മൂ​​​ഹ്യ​​​ശ​​​ക്തീ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ ഇ​​​ട​​​പെ​​​ടു​​​ന്ന​​​തി​​​ന് പ്ര​​​ഫ​​​ഷ​​​ണ​​​ൽ സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്കേ​​​ഴ്സി​​​ന് നി​​​ർ​​​ണാ​​​യ​​​ക പ​​​ങ്കെ​​​ന്ന് ജി​​​ല്ലാ പോ​​​ലീ​​​സ് ചീ​​​ഫ് എ. ​​​ഷാ​​​ഹു​​​ൽ ഹ​​​മീ​​​ദ്.

കേ​​​ര​​​ള അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് പ്ര​​​ഫ​​​ഷ​​​ണ​​​ൽ സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്കേ​​​ഴ്സി​​​ന്‍റെ (ക്യാ​​​പ്‌​​​സ്) ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ കോ​​​ട്ട​​​യം ബി​​​സി​​​എം കോ​​​ള​​​ജി​​​ൽ ന​​​ട​​​ന്ന വാ​​​ർ​​​ഷി​​​ക​​​പൊ​​​തു​​​യോ​​​ഗ​​​ത്തി​​​ന്‍റെ​​​യും ബി​​​സി​​​എം കോ​​​ള​​​ജ് സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്ക്‌ വി​​​ഭാ​​​ഗ​​​വു​​​മാ​​​യി ചേ​​​ർ​​​ന്ന് സം​​​ഘ​​​ടി​​​പ്പി​​​ച്ച ആ​​​ൽ​​​സ്ഹൈ​​​മേ​​​ഴ്‌​​​സ് സെ​​​മി​​​നാ​​​റി​​​ന്‍റെ​​​യും ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.


ക്യാ​​​പ്‌​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​എം.​​​പി. ആ​​​ന്‍റ​​​ണി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ എം.​​​ബി. ദി​​​ലീ​​​പ് കു​​​മാ​​​ർ, ഡോ. ​​​ഐ​​​പ്പ് വ​​​ർ​​​ഗീ​​​സ്, മി​​​നി ടീ​​​ച്ച​​​ർ, ഡോ. ​​​ഫ്രാ​​​ൻ‌​​​സി​​​ന സേ​​​വ്യ​​​ർ, ഫാ. ​​​ഫി​​​ൽ​​​മോ​​​ൻ ക​​​ള​​​ത്ര എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.