പ​യ്യാ​വൂ​ർ: ക​ർ​ഷ​ക തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ളാ​യി അ​റു​പ​തു വ​യ​സ് ക​ഴി​ഞ്ഞ് വി​ര​മി​ച്ച തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​കേ​ണ്ട അ​തി​വ​ർ​ഷാ​നു​കൂ​ല്യം കു​ടി​ശി​ക ഇ​ല്ലാ​തെ മു​ഴു​വ​നാ​യും വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് ഡി​കെ​ടി​എ​ഫ് സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. പ​യ്യാ​വൂ​രി​ൽ ന​ട​ന്ന നേ​തൃ​യോ​ഗം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. ശ്രീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ​പി​സി​സി രാ​ഷ്‌ട്രീ​യ കാ​ര്യ​സ​മി​തി അം​ഗം അ​ജ​യ് ത​റ​യി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​കെ​ടി​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വ​ള്ളി​ൽ നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ ര​വി, പി.​പി.​ കൃ​ഷ്ണ​ൻ, സി.​ വി​ജ​യ​ൻ, കെ.​പി.​ വ​സ​ന്ത, കെ.​ നാ​രാ​യ​ണ​ൻ, വി. ​പ്ര​കാ​ശ​ൻ, കെ.​എം.​ പീ​റ്റ​ർ, ബി​ജു പു​റ്റു​മ​ണ്ണി​ൽ, കെ.​ രാ​ഘ​വ​ൻ, പൂ​ന്തോ​ട​ൻ ബാ​ല​ൻ, സി.​ സാ​യൂ​ജ്, ര​വീ​ന്ദ്ര​ൻ മൂ​ര്യ​ൻ, പി.​കെ.​ ഇ​ന്ദി​ര, പി.​കെ.​ ദി​വാ​ക​ര​ൻ, പി.​കെ. ശ​ശി​ധ​ര​ൻ, പി.​വി​നോ​ദ്, പി.​ ര​ജു​ൽ​ദാ​സ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.