മാ​​​​ത്യു ക​​​​ല്ല​​​​ടി​​​​ക്കോ​​​​ട്

ക​​​​ല്ല​​​​ടി​​​​ക്കോ​​​​ട്: പാ​​​​ല​​​​ക്കാ​​​​ട്‌-കോ​​​​ഴി​​​​ക്കോ​​​​ട് ദേ​​​​ശീ​​​​യ​​​​പാ​​​​ത ന​​​​വീ​​​​ക​​​​രി​​​​ച്ച​​​​തി​​​​നു​​​​ശേ​​​​ഷം ക​​​​ല്ല​​​​ടി​​​​ക്കോ​​​​ടി​​​​നും ത​​​​ച്ച​​​​മ്പാ​​​​റ​​​​യ്ക്കു​​​​മി​​​​ട​​​​യി​​​​ൽ ഇ​​​​തു​​​​വ​​​​രെ​​​​യു​​​​ണ്ടാ​​​​യ​​​​തു ചെ​​​​റു​​​​തും വ​​​​ലു​​​​തു​​​​മാ​​​​യ 56 അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ൾ. 12 പേ​​​​ർ മ​​​​രി​​​​ച്ചു. 146 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു.

വ​​​​ള​​​​വു​​​​ക​​​​ൾ നി​​​​വ​​​​ർ​​​​ത്താ​​​​തെ​​​​യും ക​​​​യ​​​​റ്റ​​​​ങ്ങ​​​​ളും ഇ​​​​റ​​​​ക്ക​​​​ങ്ങ​​​​ളും ക്ര​​​​മീ​​​​ക​​​​രി​​​​ക്കാ​​​​തെ​​​​യും നി​​​​ർ​​​​മി​​​​ച്ച പാ​​​​ത​​​​യെ​​​​ക്കു​​​​റി​​​​ച്ചു നാ​​​​ട്ടു​​​​കാ​​​​ർ വ​​​​ള​​​​രെ​ മു​​​​ന്പു​​​​ത​​​​ന്നെ പ​​​​രാ​​​​തി​​​​യു​​​​യ​​​​ർ​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​താ​​​​ണ്.

പ​​​​ന​​​​യ​​​​മ്പാ​​​​ടം വ​​​​ള​​​​വി​​​​ൽ അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ൾ പ​​​​തി​​​​വാ​​​​ണ്. ഈ ​​​​വ​​​​ള​​​​വി​​​​ൽ​​​​മാ​​​​ത്രം ഇ​​​​തി​​​​ന​​​​കം16 അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളാ​​​​ണു​​​​ണ്ടാ​​​​യ​​​​ത്‌. ക​​​​രി​​​​മ്പ പ​​​​ള്ളി​​​​പ്പ​​​​ടി​ മു​​​​ത​​​​ൽ തു​​​​പ്പ​​​​നാ​​​​ട്‌ പാ​​​​ലം​ വ​​​​രെ​​​​യു​​​​ള്ള മൂ​​​​ന്നു കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ഭാ​​​​ഗ​​​​ത്താ​​​​ണ് ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ൾ.

റോ​​​​ഡ് നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ലെ അ​​​​പാ​​​​ക​​​​ത​​​​യാ​​​​ണ് അ​​​പ​​​ക​​​ട​​​കാ​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച്‌ നാ​​​​ട്ടു​​​​കാ​​​​ർ പ​​​​ല​​​​ത​​​​വ​​​​ണ അ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ​​​​ക്കു പ​​​​രാ​​​​തി​​​​ക​​​​ൾ ന​​​​ൽ​​​​കി​​​യി​​​രു​​​ന്നു. വി.​​​​കെ. ശ്രീ​​​​ക​​​​ണ്ഠ​​​​ൻ എം​​​​പി പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ ഇ​​​​ക്കാ​​​​ര്യം ഉ​​​​ന്ന​​​​യി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. കെ. ​​​​ശാ​​​​ന്ത​​​​കു​​​​മാ​​​​രി എം​​​​എ​​​​ൽ​​​​എ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലും ​വി​​​​ഷ​​​​യം സ​​​​ബ്മി​​​​ഷ​​​​നാ​​​​യി ഉ​​​​ന്ന​​​​യി​​​​ച്ചു. ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​മെ​​​​ന്നു വ​​​​കു​​​​പ്പു​​​​മ​​​​ന്ത്രി ഉ​​​​റ​​​​പ്പു​​​​ന​​​​ൽ​​​​കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി പ​​​​ള്ളി​​​​പ്പ​​​​ടി ദു​​​​ബാ​​​​യ്‌​​​​ക്കുന്നു​ മു​​​​ത​​​​ൽ ചെ​​​​റി​​​​യ പ​​​​ന​​​​യ​​​​മ്പാ​​​​ടം​ വ​​​​രെ റോ​​​​ഡി​​​​ൽ മി​​​​നു​​​​സ​​​​മു​​​​ള്ള ഭാ​​​​ഗം കാ​​​​ർ​​​​വ്‌ ചെ​​​​യ്തു ഗ്രി​​​​പ്പി​​​​ട്ടെ​​​​ങ്കി​​​​ലും ക്ര​​​​മേ​​​​ണ വീ​​​​ണ്ടും പ്ര​​​​ത​​​​ലം മി​​​​നു​​​​സ​​​​മാ​​​​യി​​​​ത്തീ​​​​ർ​​​​ന്നി​​​​രു​​​​ന്നു.

ചാ​​​​റ്റ​​​​ൽ​​​​മ​​​​ഴയത്തുപോലും വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ തെ​​​​ന്നി​​​​മ​​​​റി​​​​യു​​​​ന്ന​​​​തും നി​​​​യ​​​​ന്ത്ര​​​​ണം​​​​വി​​​​ട്ട്‌ കൂ​​​​ട്ടി​​​​യി​​​​ടി​​​​ക്കു​​​​ന്ന​​​​തും പ​​​​തി​​​​വാ​​​​ണ്. പ​​​​ല​​​​യി​​​​ട​​​​ത്തും അ​​​​പ​​​​ക​​​​ട മു​​​​ന്ന​​​​റി​​​​യി​​​​പ്പു​​​​ ബോ​​​​ർ​​​​ഡു​​​​ക​​​​ളി​​​​ല്ല.നാ​​​​ട്ടു​​​​കാ​​​​രു​​​​ടെ പ​​​​രാ​​​​തി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പ​​​​ന​​​​യ​​​​മ്പാ​​​​ട​​​​ത്ത് വ​​​​ള​​​​വി​​​​ൽ ബോ​​​​ർ​​​​ഡ്‌ വ​​​​ച്ചി​​​​രു​​​​ന്നു. ഈ ​​​​ബോ​​​​ർ​​​​ഡി​​​​നു മു​​​​ന്നി​​​​ലാ​​​​ണ്്‌ ഇ​​​​ന്ന​​​​ലെ അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​യ​​​​ി കു​​​​ട്ടി​​​​ക​​​​ൾ മ​​​​രി​​​​ച്ച​​​​ത്.