ദുരിതബാധിതർക്കായി പാ​​യ​​സ ച​​ല​​ഞ്ച്
Wednesday, August 21, 2024 7:07 AM IST
ടി​​വി​​പു​​രം: വ​​യ​​നാ​​ട്ടി​​ലെ ദു​​രി​​ത ബാ​​ധി​​ത​​ർ​​ക്ക് സാ​​ന്ത്വ​​ന​​മേ​​കാ​​ൻ തു​​ക സ​​മാ​​ഹ​​രി​​ക്കാ​​ൻ കോ​​ൺ​​ഗ്ര​​സ് ടി​​വി​​പു​​രം മ​​ണ്ഡ​​ലം എ​​ട്ട്, ഒ​​ന്പ​​ത് വാ​​ർ​​ഡു​​ക​​ൾ സം​​യു​​ക്ത​​മാ​​യി പാ​​യ​​സ ച​​ല​​ഞ്ച് ന​​ട​​ത്തി.

ഇ​​തി​​ൽ നി​​ന്നും ല​​ഭി​​ച്ച തു​​ക കെ​​പി​​സി​​സി​​യു​​ടെ വ​​യ​​നാ​​ട് പു​​ന​​ർ​​നി​​ർ​​മാ​​ണ ഫ​​ണ്ടി​​ലേ​​ക്ക് സം​​ഭാ​​വ​​ന ചെ​​യ്യും. സാ​​ബു ചാ​​ത്തു​​വ​​ള്ളി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

പി.​​എ. സു​​ധീ​​ര​​ൻ യോ​​ഗം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. വി.​​റ്റി. സ​​ത്യ​​ജി​​ത്ത് സ്വാ​​ഗ​​തം ആ​​ശം​​സി​​ച്ചു. ആ​​ർ. റോ​​യി, ബി​​ജു കൂ​​ട്ടു​​ങ്ക​​ൽ, ഉ​​ണ്ണി, ശ​​ര​​ത്ത്, ബേ​​ബി തു​​ട​​ങ്ങി​​യ​​വ​​ർ സം​​ബ​​ന്ധി​​ച്ചു.