ജോ​ബോ​യ് ജോ​ർ​ജ് അ​നു​സ്മ​ര​ണം
Tuesday, August 20, 2024 7:20 AM IST
ഏ​റ്റു​മാ​നൂ​ർ: അ​ന്ത​രി​ച്ച കോ​ട്ട​യം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ ജോ​ബോ​യ് ജോ​ർ​ജി​നെ യൂ​ത്ത് കോ​ൺ​ഗ്ര​സ് ഏ​റ്റു​മാ​നൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​സ്മ​രി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​ബി​ൻ വ​ല്ലേ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ന​ന്ദ് പ​ഞ്ഞി​ക്കാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യ്തു.

ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​മു​ര​ളി, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​റോ​യ് പൊ​ന്നാ​റ്റി​ൽ, സോ​ബി​ൻ തെ​ക്കേ​ടം, റി​ച്ചി സാം, ​വി​പി​ൻ അ​തി​ര​മ്പു​ഴ, സു​ബി​ൻ സാ​ബു, ശ്രീ​നാ​ഥ് ര​ഘു, മോ​ഹ​ന​ച​ന്ദ്ര​ൻ, ബി​ജു വ​ലി​യ​മ​ല, സു​ബി​ൻ മാ​ത്യു, റോ​ണി ത​ങ്ക​ച്ച​ൻ, ആ​കാ​ശ് ടി.​പി, ജെ​യ്സ​ൺ ജോ​യി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.