പ്രഫ. ടി.ജെ. മത്തായിയെ ആദരിച്ചു
Tuesday, August 20, 2024 7:20 AM IST
ച​ങ്ങ​നാ​ശേ​രി: ശ​താ​ഭി​ഷി​ക്ത​നാ​യ പ്ര​ഫ. ടി.​ജെ. മ​ത്താ​യി​ക്ക് ച​ങ്ങ​നാ​ശേ​രി പൗ​രാ​വ​ലി ആ​ദ​ര​വേ​കി. എ​സ്ബി കോ​ള​ജ് മ​ല​യാ​ള​വി​ഭാ​ഗം മു​ൻ അ​ധ്യാ​പ​ക​നും ഗ്ര​ന്ഥ​കാ​ര​നു​മാ​യ പ്ര​ഫ. ടി.​ജെ. മ​ത്താ​യി സാ​മൂ​ഹ്യ​രം​ഗ​ത്തു ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. പ​രി​സ്ഥി​തി സം​രം​ക്ഷ​ണം, മാ​ലി​ന്യ​സം​സ്ക​ര​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധ​യൂ​ന്നി നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ട്.

എ​സ്ബി കോ​ള​ജി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ബീ​നാ ജോ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. ജോ​ബ് മൈ​ക്കി​ൾ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​വ. ഡോ. ​ജോ​ർ​ജ് മ​ഠ​ത്തി​പ്പ​റ​മ്പി​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ന്ന​ശേ​രി, ഡോ. ​ജ​യിം​സ് മ​ണി​മ​ല, മ​റ്റ​പ്പ​ള്ളി ശി​വ​ശ​ങ്ക​ര​പ്പി​ള്ള, ഫാ. ​റെ​ജി പി. ​കു​ര്യ​ൻ, പ്ര​ഫ. ജോ​സ​ഫ് സ്ക​റി​യ, ടി. ​ഇ​ന്ദി​രാ​ദേ​വി, വി.​ജെ. ലാ​ലി, സേ​വ്യ​ർ കാ​വാ​ലം, സാം​സ​ൺ വ​ലി​യ​പ​റ​മ്പി​ൽ, സ​ണ്ണി തോ​മ​സ്, ജ​സ്റ്റി​ൻ ബ്രൂ​സ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​ഫ. ടി.​ജെ. മ​ത്താ​യി ര​ചി​ച്ച്‌ റീ-​ഡി​സ്ക​വ​ർ കേ​ര​ള പ്ര​സി​ദ്ധീ​ക​രി​ച്ച "ആ​ത്മീ​യ​ത വീ​ണ്ടെ​ടു​ക്കാ​ൻ ഇ​ന്ത്യ' എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും ന​ട​ന്നു.