കാ​ഞ്ഞി​ര​മ​റ്റം സ​ഹ​ക​ര​ണ ബാ​ങ്ക്: യു​ഡി​എ​ഫി​ന് ജ​യം
Wednesday, August 21, 2024 6:53 AM IST
കാ​ഞ്ഞി​ര​മ​റ്റം: സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് മു​ഴു​വ​ൻ സീ​റ്റി​ലും വി​ജ​യി​ച്ചു.

ജോ​ജി ജോ​സ് ആ​ല​യ്ക്ക​ൽ, വി.​പി. ഫി​ലി​പ്പ് വെ​ള്ളാ​പ്പ​ള്ളി, എം.​കെ. മ​നു മു​ട​ന്തി​യാ​നി​യി​ൽ, മു​ര​ളീ​ധ​ര​ൻ നാ​യ​ർ പേ​രു​വീ​ട്ടി​ൽ, ജോ​സ​ഫ് ജോ​സ് മ​റ്റം, അ​ൻ​സ​ൻ പി. ​ടോം പി​രി യ​ൻ​മാ​ക്ക​ൽ, തോ​മ​സ് മാ​ത്യു മ​ണി​യ​ങ്ങാ​ട്ട്, കെ.​എം. ന​ന്ദ​ന​ൻ കാ​ക്ക​നാ​ട്ട്,

ജോ​ബി ജോ​മി കി​ഴ​ക്കേ​ൽ, ഷാ​ന്‍റി ബാ​ബു വ​ട​ക്കേ​ക്കു​റ്റ്, സോ​ണി​യ തോ​മ​സ് ക​രോ​ട്ടു​കൈ​പ്പ​ൻ​പ്ലാ​ക്ക​ൽ എ​ന്നി​വ​രാ​ണു വി​ജ​യി​ച്ച​ത്.