പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
Wednesday, August 21, 2024 6:53 AM IST
കോ​ട്ട​യം: മാ​ർ​ത്തോ​മാ യു​വ​ജ​ന​സ​ഖ്യം കോ​ട്ട​യം-​കൊ​ച്ചി ഭ​ദ്രാ​സ​ന വ​നി​താ ഫോ​റം സ​ബ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​ജ്യ​ത്ത് സ്ത്രീ​ക​ൾ​ക്കെ​തി​രേ ന​ട​ക്കു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രേ പ്ര​തി​ഷേ​ധ റാ​ലി സം​ഘ​ടി​പ്പി​ച്ചു.

ക​ള​ത്തി​ൽ​പ്പ​ടി സെ​ന്‍റ് ലൂ​ക്ക്സ് മാ​ർ​ത്തോ​മാ ഇ​ട​വ​ക അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി വി​ജ​യ​പു​രം പ​ഞ്ചാ​യ​ത്തം​ഗം സി​സി ബോ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ബ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ന​വി​താ മേ​രി ജോ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​പാ​ടി​യി​ൽ ക​ണ്ണു​ക​ൾ മൂ​ടി തി​രി തെ​ളി​ച്ച് യു​വ​ജ​ന​ങ്ങ​ൾ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു.

ഇ​ട​വ​ക വി​കാ​രി റ​വ. ജോ​ൺ ഉ​മ്മ​ൻ, ബ​ഥ​നി ആ​ശ്ര​മം സു​പ്പീ​രി​യ​ർ ഫാ. ​ഗീ​വ​ർ​ഗീ​സ് കു​റ്റി​യി​ൽ, റ​വ.​ഡോ.​പി. ജോ​ൺ ഫി​ലി​പ്പ്, റ​വ. ജോ​ജി ഉ​മ്മ​ൻ ഫി​ലി​പ്പ്, ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം സു​നി​ൽ ചാ​ക്കോ, റോ​യി ജോ​ൺ ഇ​ട​യ​ത്ത​റ,

യു​വ​ജ​ന സ​ഖ്യം ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി അ​ഖി​ൽ മാ​ത്യു ജേ​ക്ക​ബ്, ഭ​ദ്രാ​സ​ന ട്ര​ഷ​റ​ർ റോ​ബി​ൻ ഏ​ബ്ര​ഹാം ജോ​സ​ഫ്, സെ​ന്‍റ​ർ ട്ര​ഷ​റ​ർ ഷോ​ൺ ജോ ​ജോ​സ​ഫ്, ക​ൺ​വീ​ന​ർ ലി​നു​മോ​ൾ കെ. ​മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.