വ​നി​താ ക​മ്മീ​ഷ​ന്‍ അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ചു
Tuesday, August 20, 2024 7:20 AM IST
ച​ങ്ങ​നാ​ശേ​രി: സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗം അ​ഡ്വ. ഇ​ന്ദി​ര ര​വീ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ച​ങ്ങ​നാ​ശേ​രി മു​ന്‍സി​പ്പ​ല്‍ ടൗ​ണ്‍ ഹാ​ളി​ല്‍ അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ചു.

65 പ​രാ​തി​ക​ള്‍ അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ച്ചു. നാ​ലു പ​രാ​തി​ക​ള്‍ തീ​ര്‍പ്പാ​ക്കി. ഒ​രു പ​രാ​തി​യി​ല്‍ കൗ​ണ്‍സ​ലിം​ഗ് നി​ര്‍ദേ​ശി​ച്ചു. 60 പ​രാ​തി​ക​ള്‍ അ​ടു​ത്ത അ​ദാ​ല​ത്തി​ലേ​ക്ക് മാ​റ്റി. അ​ഡ്വ.​സി.​കെ. സു​രേ​ന്ദ്ര​ന്‍, അ​ഡ്വ.​സി.​എ. ജോ​സ്, അ​ഡ്വ. ഷൈ​നി ഗോ​പി എ​ന്നി​വ​ര്‍ അ​ദാ​ല​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.