വി​ക​സ​ന സെ​മി​നാ​ര്‍
Tuesday, August 20, 2024 7:20 AM IST
കോ​ട്ട​യം: യു​ഡി​എ​ഫ് കോ​ട്ട​യം നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ വി​ക​സ​ന സെ​മി​നാ​ര്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ബ്ദു​ൾ സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ്, കെ​പി​സി​സി സെ​ക്ര​ട്ട​റി കു​ഞ്ഞ് ഇ​ല്ല​മ്പ​ള്ളി, യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ എ​സ്. രാ​ജീ​വ്, ജോ​യ് ചെ​ട്ടി​ശേ​രി, എ​ബി പൊ​ന്നാ​ട്ട്, അ​സീ​സ് കു​മാ​ര​ന​ല്ലൂ​ര്‍, ഫാ​റൂ​ക്ക് പാ​ല​പ്പ​റ​മ്പി​ല്‍, സ്റ്റീ​ഫ​ന്‍ ജേ​ക്ക​ബ്, ത​ങ്ക​ച്ച​ന്‍ വേ​ഴ​ക്കാ​ട്, സ​ന​ല്‍ കാ​ണ​ക്കാ​ലി​ല്‍, സാ​ബു മാ​ത്യു, ഇ​ട്ടി അ​ല​ക്‌​സ്, ജ​യ​ന്‍ ബി. ​മ​ഠം, ജോ​സ് ജോ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.