സു​പ്രീം​കോ​ട​തി വി​ധി ആ​ശ​ങ്കാ​ജ​ന​ക​മെ​ന്ന് കെ​പി​എം​എ​സ്
Tuesday, August 20, 2024 7:20 AM IST
ത​ല​യോ​ല​പ്പ​റ​മ്പ്: പ​ട്ടി​ക​ജാ​തി - പ​ട്ടി​ക​വ​ര്‍ഗ സം​വ​ര​ണ​ത്തി​ന് മേ​ല്‍ത്ത​ട്ട് പ​രി​ധി ഏ​ര്‍പ്പെ​ടു​ത്തി​യ 2024 ഓ​ഗ​സ്റ്റ് ഒ​ന്നി​ലെ സു​പ്രീം​കോ​ട​തി വി​ധി ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നും ഈ ​വി​ധി​യെ മ​റി​ക​ട​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ നി​യ​മ​നി​ര്‍മാ​ണം ന​ട​ത്താ​ന്‍ ത​യാ​റാ​ക​ണ​മെ​ന്നും കെ​പി​എം​എ​സ് സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ എ. ​സ​നീ​ഷ്‌​കു​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു

. കെ​പി​എം​എ​സ് ത​ല​യോ​ല​പ്പ​റ​മ്പ് യൂ​ണി​യ​ന്‍ നേ​തൃ​യോ​ഗ​വും, മെ​റി​റ്റ് അ​വാ​ര്‍ഡ് വി​ത​ര​ണ​വും വ​ട​ക​ര സാം​സ്‌​കാ​രി​ക നി​ല​യ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദേ​ഹം. യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്റ് എ​സ്.​പു​ഷ്പ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ.​കെ. കൃ​ഷ്ണ​കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ക്ര​ട്ട​റി വി.​സി. ജ​യ​ന്‍, സി.​എ. കേ​ശ​വ​ന്‍, ജ​മീ​ല ഷാ​ജു, കെ.​കെ. സ​ന്തോ​ഷ്‌​കു​മാ​ര്‍, മി​നി സി​ബി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.