വി​ദ്യാ ഗ്യാ​ന്‍ മേ​ള സം​ഘ​ടി​പ്പി​ച്ചു
Tuesday, August 20, 2024 7:20 AM IST
കോ​ട്ട​യം: ഐ​സി​എ​ഐ കോ​ട്ട​യം ബ്രാ​ഞ്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഫി​നാ​ന്‍ഷ്യ​ല്‍ ലി​റ്റ​റ​സി ക്ലാ​സി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ ഗ്യാ​ന്‍ മേ​ള സം​ഘ​ടി​പ്പി​ച്ചു. കോ​ട്ട​യം മ​രി​യ​ന്‍ സീ​നി​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ത്തി​യ മേ​ള​യി​ല്‍ ചാ​ര്‍ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ് അ​മ​ല പി. ​ഡൊ​മി​നി​ക്, ഐ​സി​എ​ഐ കോ​ട്ട​യം ബ്രാ​ഞ്ച് ചെ​യ​ര്‍മാ​ന്‍ ഷൈ​ന്‍ പി. ​ജോ​സ​ഫ് എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു.