ഇ​ട​യ്ക്കാ​ട്ട് ഫൊ​റോ​ന പാ​രി​ഷ് കൗ​ണ്‍സി​ല്‍ അം​ഗ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു
Wednesday, August 21, 2024 6:53 AM IST
കോ​ട്ട​യം: ഇ​ട​യ്ക്കാ​ട്ട് ഫൊ​റോ​ന പാ​രി​ഷ് കൗ​ണ്‍സി​ല്‍ അം​ഗ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു ബി​സി​എം കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച കൂ​ട്ട​യ്മ മാ​ര്‍ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​തി​രൂ​പ​ത ചാ​ന്‍സ​ല​ര്‍ ഫാ. ​തോ​മ​സ് ആ​ദോ​പ്പി​ള്ളി​ല്‍, അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട്, ഇ​ട​യ്ക്കാ​ട്ട് ഫൊ​റോ​ന വി​കാ​രി ഫാ. ​സ​ജി മ​ല​യി​ല്‍പു​ത്ത​ന്‍പു​ര​യി​ല്‍, പാ​സ്റ്റ​റ​ല്‍ കൗ​ണ്‍സി​ല്‍ അം​ഗ​ങ്ങ​ളാ​യ ആ​ല്‍ബ​ര്‍ട്ട് ഓ​ണ​ശേ​രി​ല്‍, ചാ​ക്കോ പ​ന​ങ്ങാ​ട്ട്, ആ​ലീ​സ് പീ​ടി​ക​യി​ല്‍, സു​ജ കൊ​ച്ചു പാ​ല​ത്താ​ന​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.