വൈ​ദി​ക​നായ സഹോദരന് വൃ​ക്ക ന​ൽ​കാ​നൊരു​ങ്ങി ബേസിൽ
Wednesday, August 21, 2024 11:30 PM IST
മ​ണി​മ​ല: വൈ​ദി​ക​നാ​യ സ​ഹോ​ദ​ര​ന് വൃ​ക്ക ന​ൽ​കാ​ൻ ഒ​രു​ങ്ങി ഇ​ള​യ സ​ഹോ​ദ​ര​ൻ. മ​ണി​മ​ല പ്ലാ​ത്തോ​ട്ട​ത്തി​ൽ പി.​ബി. ബേ​സി​ൽ (സാ​ബു - 52) ആ​ണ് ജ്യേ​ഷ്ഠ സ​ഹോ​ദ​ര​നാ​യ ഫാ. ​ബെ​ന്നി പ്ലാ​ത്തോ​ട്ട​ത്തി​ന് വൃ​ക്ക ന​ൽ​കു​ന്ന​ത്. 26ന് ​രാ​വി​ലെ 10ന് ​എ​റ​ണാ​കു​ളം ലി​സി ആ​ശു​പ​ത്രി​യി​ലാ​ണ് ശ​സ്ത്ര​ക്രി​യ. ഫാ. ​ബെ​ന്നി​യു​ടെ​യും ബേ​സി​ലി​ന്‍റെ​യും ര​ക്ത​ഗ്രൂ​പ്പ് ഒ ​നെ​ഗ​റ്റീ​വാ​ണ്. മ​റ്റു മൂ​ന്നു സ​ഹോ​ദ​ര​ങ്ങ​ളു​ടെ ര​ക്ത​ഗ്രൂ​പ്പ് ഒ ​പോ​സ്റ്റീ​വാ​ണ്.

ആ​സാം ഗോ​ഹ​ട്ടി പ്രൊ​വി​ൻ​സ് അം​ഗ​മാ​ണ് ഫാ. ​ബെ​ന്നി. യാ​ദൃ​ശ്ചി​ക​മാ​യാ​ണ് ഫാ. ​ബെ​ന്നി​യു​ടെ വൃ​ക്ക ത​ക​രാ​റി​ലാ​യ വി​വ​രം കു​ടും​ബം അ​റി​യു​ന്ന​ത്. വൃ​ക്ക മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന അ​വ​സ്ഥ​യു​ണ്ടാ​യ​പ്പോ​ൾ സ്വ​മ​ന​സോ​ടെ ബേ​സി​ൽ വൃ​ക്ക ദാ​നം ചെ​യ്യാ​ൻ ത‍​യാ​റാ​വു​ക​യാ​യി​രു​ന്നു. ക​ർ​ഷ​ക​നും മ​ണി​മ​ല​യി​ലെ ക​ർ​ഷ​ക​ന്‍റെ ക​ട​യു​ടെ ഉ​ട​മ​സ്ഥ​നു​മാ​ണ് ബെ​ന്നി.

സ​ഹോ​ദ​ര​ങ്ങ​ളാ​യ ഫാ. ​തോ​മ​സ് പ്ലാ​ത്തോ​ട്ട​ത്തി​ൽ എം​സി​ബി​എ​സ് ഇ​റ്റ​ലി​യി​ലും ഫാ. ​ജോ​സ് പ്ലാ​ത്തോ​ട്ട​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത പ​ത്ത​നം​തി​ട്ട ചീ​ങ്ക​ൽ​ത​ടം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി വി​കാ​രി​യു​മാ​ണ്. ‌‌പ​രേ​ത​രാ​യ ബേ​സി​ൽ - മ​റി​യാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. മി​നി​യാ​ണ് ബേ​സി​ലി​ന്‍റെ ഭാ​ര്യ. സാ​ന്‍റോ, സാ​നി എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.