റോ​ഡ് ന​വീ​ക​ര​ണം: 15 ല​ക്ഷം അ​നു​വ​ദി​ച്ചു
Wednesday, August 21, 2024 6:53 AM IST
കൂ​രോ​പ്പ​ട: പ​ഞ്ചാ​യ​ത്തി​ലെ കി​സാ​ൻ ക​വ​ല -ഇ​ട​യ്ക്കാ​ട്ടു​കു​ന്ന് റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​യി ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ ഫ​ണ്ട് അ​നു​വ​ദി​ച്ചു. എം​എ​ൽ​എ, എം​ഡി​എ​സ് ഫ​ണ്ടി​ൽ​നി​ന്നും 15 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്.

റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ വി​വ​രി​ച്ചു മു​ൻ​പ​ഞ്ചാ​യ​ത്തം​ഗം എം.​പി. അ​ന്ത്ര​യോ​സ്, കെ.​കെ.​സ്ലീ​ബ, മോ​നി ചു​ഴു​കോ​ടി​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ എം​എ​ൽ​എ​യ്ക്ക് നി​വേ​ദ​നം ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.