റോ​​യ​​ല്‍ ഫ​​ര്‍ണി​​ച്ച​​ര്‍ ഷോ​​റൂ​​മു​​ക​​ളി​​ല്‍ ഓ​​ണം ഓ​​ഫ​​ർ വില്പന
Tuesday, August 20, 2024 7:20 AM IST
കോ​​ട്ട​​യം: കോ​​ട്ട​​യ​​ത്തും ഏ​​റ്റു​​മാ​​നൂ​​രി​​ലു​​മു​​ള്ള റോ​​യ​​ല്‍ ഫ​​ര്‍ണി​​ച്ച​​ര്‍ ഷോ​​റൂ​​മു​​ക​​ളി​​ല്‍ ഓ​​ണം ഓ​​ഫ​​റു​​ക​​ള്‍ ആ​​രം​​ഭി​​ച്ചു. വീ​​ട് നി​​റ​​യെ ഫ​​ര്‍ണി​​ച്ച​​ര്‍ എ​​ന്ന ഓ​​ഫ​​റോ​​ടെ 10 ഐ​​റ്റം ഫ​​ര്‍ണി​​ച്ച​​റു​​ക​​ള്‍ (കോ​​ര്‍ണ​​ര്‍ സോ​​ഫ+ ടീ​​പോ​​യ്+ ക​​ട്ടി​​ല്‍ 2 എ​​ണ്ണം+ മാ​​ട്രെ​​സ്-2 എ​​ണ്ണം+ പി​​ല്ലോ 4 എ​​ണ്ണം+ ബെ​​ഡ്ഷീ​​റ്റ് 2 എ​​ണ്ണം+ ഡൈ​​നിം​​ഗ് ടേ​​ബി​​ള്‍+ ഡൈ​​നിം​​ഗ് ചെ​​യ​​ര്‍ 6 എ​​ണ്ണം+2 ഡോ​​ര്‍ ക​​ബോ​​ര്‍ഡ്+3 ഡോ​​ര്‍ ക​​ബോ​​ര്‍ഡ​​ട​​ക്കം വെ​​റും 2,25,000 രൂ​​പ​​യ്ക്കു ല​​ഭി​​ക്കും.

12 ഐ​​റ്റം ഫ​​ര്‍ണി​​ച്ച​​റു​​ക​​ള്‍ വെ​​റും 1,10,000 രൂ​​പ​​യ്ക്കും 6 ഐ​​റ്റം ഫ​​ര്‍ണി​​ച്ച​​റു​​ക​​ള്‍ വെ​​റും 36,000 രൂ​​പ​​യ്ക്കും ബെ​​ഡ്റൂം സെ​​റ്റു​​ക​​ള്‍ 29,900 മു​​ത​​ല്‍ വ്യ​​ത്യ​​സ്ത വി​​ല​​യ്ക്കും ക​​ട്ടി​​ലും കി​​ട​​ക്ക​​യും 27,750 രൂ​​പ​​യ്ക്കും ഡൈ​​നിം​​ഗ് ടേ​​ബി​​ള്‍ 4 ചെ​​യ​​ര്‍ സ​​ഹി​​തം 20,500 രൂ​​പ​​യ്ക്കും 3 ഡോ​​ര്‍ ക​​ബോ​​ര്‍ഡ് 12,500 രൂ​​പ​​യ്ക്കും ഓ​​ണ​​ക്കാ​​ല​​ത്ത് ല​​ഭി​​ക്കും. ഓ​​ഫീ​​സ് ഫ​​ര്‍ണി​​ച്ച​​റു​​ക​​ള്‍ക്കും വി​​ല​​ക്കു​​റ​​വു​​ണ്ട്.

പ​​ഴ​​യ ഫ​​ര്‍ണി​​ച്ച​​റു​​ക​​ള്‍ മാ​​റി​​യെ​​ടു​​ക്കാ​​ന്‍ അ​​വ​​സ​​ര​​മു​​ണ്ട്. വി​​വാ​​ഹ പാ​​ര്‍ട്ടി​​ക​​ള്‍, ഗൃ​​ഹ​​പ്ര​​വേ​​ശ​​നം തു​​ട​​ങ്ങി​​യ​​വ​​ര്‍ക്ക് പ്ര​​ത്യേ​​ക ഓ​​ഫ​​റു​​ണ്ട്. ദി​​വ​​സേ​​ന സ്‌​​പെ​​ഷ​​ല്‍ ഓ​​ഫ​​റു​​ക​​ളും ബ​​ജാ​​ജ് ഫൈ​​നാ​​ന്‍സി​​ന്‍റെ വാ​​യ്പാ സൗ​​ക​​ര്യ​​മു​​ണ്ട്. ഫോ​​ൺ: 9447287703