സു​​റി​​യാ​​നി അ​​സോ​​. ഉ​​ദ്ഘാ​​ട​​നം
Tuesday, August 20, 2024 7:20 AM IST
ച​​ങ്ങ​​നാ​​ശേ​​രി: എ​​സ്ബി കോ​​ള​​ജി​​ല്‍ സു​​റി​​യാ​​നി അ​​സോ​​സി​​യേ​​ഷ​​ന്‍ ഉ​​ദ്ഘാ​​ട​​ന​​വും ഫാ. ​​വി​​ല്യം നേ​​ര്യം​​പ​​റ​​മ്പി​​ല്‍ അ​​നു​​സ്മ​​ര​​ണ​​വും ന​​ട​​ന്നു. അ​​തി​​രൂ​​പ​​താ വി​​കാ​​രി ജ​​ന​​റാ​​ളും കോ​​ള​​ജ് മാ​​നേ​​ജ​​രു​​മാ​​യ മോ​​ണ്‍. ജ​​യിം​​സ് പാ​​ല​​യ്ക്ക​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

പ്രി​​ന്‍സി​​പ്പ​​ല്‍ ഫാ. ​​റെ​​ജി പി. ​​കു​​ര്യ​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സു​​റി​​യാ​​നി അ​​സോ​​സി​​യേ​​ഷ​​ന്‍ ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജോ​​ണ്‍ പ്ലാ​​ത്താ​​നം അ​​നു​​സ്മ​​ര​​ണ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. വാ​​ര്‍ഷി​​ക റി​​പ്പോ​​ര്‍ട്ട് നു​​ഹ്റ മോ​​ണ്‍. ജ​​യിം​​സ് പാ​​ല​​യ്ക്ക​​ല്‍, പ്രി​​ന്‍സി​​പ്പ​​ല്‍ റെ​​ജി പി. ​​കു​​ര്യ​​ന് ന​​ല്‍കി പ്ര​​കാ​​ശ​​നം ചെ​​യ്തു. അ​​സോ​​സിേ​​ഷ​​ന്‍ പ്ര​​സി​​ഡ​​ന്‍റ് ടൈ​​റ്റ​​സ് വി​​ല്‍സ​​ണ്‍, ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ജൂ​​ഡ്‌​​സ​​ണ്‍ ജോ​​സ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.