നീ​തി മെ​ഡി​ക്ക​ൽ ലാ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, August 20, 2024 11:36 PM IST
വാ​ഴൂ​ർ: ഫാ​ർ​മേ​ഴ്സ് സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് പു​ളി​ക്ക​ൽ​ക​വ​ല​യി​ൽ ആ​രം​ഭി​ച്ച നീ​തി മെ​ഡി​ക്ക​ൽ ലാ​ബ് സം​സ്ഥാ​ന സ​ഹ​ക​ര​ണ യൂ​ണി​യ​ൻ അം​ഗ​വും കാ​പ്കോ​സ് ചെ​യ​ർ​മാ​നു​മാ​യ കെ.​എം. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ങ്ങ​നാ​ശേ​രി സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ബെ​ജു കെ. ​ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹിച്ചു.

വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് കെ. ​മ​ണി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. റെ​ജി, സ​ഹ​ക​ര​ണ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ ജി​ബു ജോ​ർ​ജ് ജേ​ക്ക​ബ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​എ​ൻ. ഗി​രീ​ഷ് കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​ത എ​സ്. പി​ള്ള, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി. ​സേ​തു​ല​ക്ഷ്മി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പി.​എം. ജോ​ൺ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പു​ളി​ക്ക​ൽ​ക​വ​ല​യി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ കെ​ട്ടി​ട​ത്തി​ലാ​ണ് ലാ​ബ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. മി​ത​മാ​യ നി​ര​ക്കി​ൽ ലാ​ബ് ടെ​സ്റ്റു​ക​ൾ ഇ​വി​ടെ ല​ഭ്യ​മാ​കും.