ജീ​​വി​​ത​​വി​​ജ​​യ​​ത്തി​​ന് വി​​ശ്വാ​​സം മു​​റു​​കെ​​പ്പി​​ടി​​ക്ക​​ണം: ഫാ. ​​വ​​യ​​ലാ​​മ​​ണ്ണി​​ല്‍‌
Tuesday, August 20, 2024 7:20 AM IST
തു​​രു​​ത്തി: ഭാ​​വി​​ജീ​​വി​​തം സു​​ര​​ക്ഷി​​ത​​മാ​​കാ​​ന്‍ വി​​ശ്വാ​​സം മു​​റു​​കെ​​പ്പി​​ടി​​ക്ക​​ണ​​മെ​​ന്ന് പ്ര​​ശ​​സ്ത ബൈ​​ബി​​ള്‍ പ്ര​​ഘോ​​ഷ​​ക​​ന്‍ ഫാ. ​​മാ​​ത്യു വ​​യ​​ലാ​​മ​​ണ്ണി​​ല്‍. തു​​രു​​ത്തി മ​​ര്‍ത്ത് മ​​റി​​യം ഫൊ​​റോ​​ന പ​​ള്ളി​​യി​​ല്‍ ന​​ട​​ക്കു​​ന്ന ബൈ​​ബി​​ള്‍ ക​​ണ്‍വ​​ന്‍ഷ​​നി​​ല്‍ വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. വി​​കാ​​രി ഫാ. ​​ജോ​​സ് വ​​രി​​ക്ക​​പ്പ​​ള്ളി ക​​ണ്‍വ​​ന്‍ഷ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് വി​​ശ്വാ​​സി​​ക​​ളാ​​ണ് ക​​ണ്‍വ​​ന്‍ഷ​​നി​​ല്‍ പ​​ങ്കു​​ചേ​​രു​​ന്ന​​ത്.

ഇ​​ന്നു വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ജ​​പ​​മാ​​ല, വി​​ശു​​ദ്ധ​​കു​​ര്‍ബാ​​ന. തു​​ട​​ർ​​ന്ന് ഫാ. ​​മാ​​ത്യു വ​​യ​​ലാ​​മ​​ണ്ണി​​ല്‍ വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണം ന​​ട​​ത്തും. നാ​​ളെ വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ജ​​പ​​മാ​​ല, വി​​ശു​​ദ്ധ​​കു​​ര്‍ബാ​​ന, വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണം, വി​​ശു​​ദ്ധ കു​​ര്‍ബാ​​ന​​യു​​ടെ പ്ര​​ദ​​ക്ഷി​​ണം.