ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ മേ​ഖ​ലാ യോ​ഗം ഇ​ന്ന്
Wednesday, August 21, 2024 6:53 AM IST
കോ​ട്ട​യം: സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍റെ ബാ​ല​വേ​ല - ബാ​ല​വി​വാ​ഹം ജി​ല്ലാ​ത​ല ക​ർ​ത്ത​വ്യ​വാ​ഹ​ക​രു​ടെ മേ​ഖ​ലാ യോ​ഗം ഇ​ന്ന് കോ​ട്ട​യം നാ​ഗ​മ്പ​ട​ത്തെ സീ​സ​ർ പാ​ല​സ് ഹോ​ട്ട​ലി​ൽ ന​ട​ക്കും.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ലാ​ത​ല ക​ർ​ത്ത​വ്യ​വാ​ഹ​ക​രാ​ണ് പ​ങ്കെ​ടു​ക്കു​ക. രാ​വി​ലെ 10ന് ​ബാ​ലാ​വ​കാ​ശ ക​മ്മി​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​വി. മ​നോ​ജ് കു​മാ​ർ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യും.

ക​മ്മീ​ഷ​ൻ അം​ഗം എ​ൻ. സു​ന​ന്ദ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ ടി.​സി. ജ​ല​ജ​മോ​ൾ, ഡോ. ​എ​ഫ്. വി​ൽ​സ​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.