അ​​പ​​ക​​ട​​ത്തി​​ൽ പ​​രി​​ക്കേ​​റ്റു
Wednesday, August 21, 2024 7:07 AM IST
വെ​​ച്ചൂ​​ർ: ബൈ​​ക്കും സൈ​​ക്കി​​ളും കൂ​​ട്ടി​​യി​​ടി​​ച്ചു സൈ​​ക്കി​​ൾ യാ​​ത്രി​​ക​​ന് ഗു​​രു​​ത​​ര പ​​രി​​ക്ക്. കാ​​ലി​​ന് ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ വെ​​ച്ചൂ​​ർ ഇ​​ട​​യാ​​ഴം തോ​​ട്ടാ​​പ്പ​​ള്ളി സ്വ​​ദേ​​ശി ത​​ങ്ക​​ച്ച​​നെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.

വെ​​ച്ചൂ​​ർ-​​ക​​ല്ല​​റ റോ​​ഡി​​ൽ നാ​​ണൂ​​പ്പ​​റ​​മ്പ് ജം​​ഗ്ഷ​​നി​​ൽ ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ഏ​​ഴോ​​ടെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം.