നാ​ലു​കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Tuesday, July 16, 2024 12:19 AM IST
ക​ണ്ണൂ​ര്‍: ചി​റ​ക്ക​ല്‍ കൊ​ല്ല​റ​ത്തി​ങ്ക​ലി​ല്‍ നാ​ലു​കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​രെ എ​ക്‌​സൈ​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ​ക്വാ​ഡ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ല​റ​ത്തി​ങ്ക​ല്‍ സ്വ​ദേ​ശി​ക​ളാ​യ കെ.​കെ മ​ഹ്‌​സൂ​ക്, എ. ​സാ​ജി​ദ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​ക​ളു​ടെ വാ​ഹ​ന​വും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി. ​ഷ​റ​ഫു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

ജി​ല്ല​യി​ൽ വി​ല്പ​ന​യ്ക്ക് എ​ത്തി​ച്ച​താ​യി​രു​ന്നു ക​ഞ്ചാ​വെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു. എ​ക്സൈ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വാ​ഹ​നം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. ഇ​രു​വ​രും ഏ​റെ നാ​ളാ​യി എ​ക്സൈ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പി.​അ​നി​ൽ​കു​മാ​ർ, കെ.​ഷ​ജി​ത്ത്, പി.​സി. പ്ര​ഭു​നാ​ഥ്, ടി.​ഖാ​ലി​ദ്,എം.​സ​ജി​ത്ത് എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.