ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് കോ​ട്ട​യം അ​തി​രൂ​പ​ത ക​ണ്ണൂ​ർ റീ​ജ​ൺ പ്ര​വ​ർ​ത്ത​ന വ​ർ​ഷം ഉ​ദ്ഘാ​ട​നം
Monday, July 15, 2024 12:44 AM IST
ക​ണ്ണൂ​ർ: കോ​ട്ട​യം അ​തി​രൂ​പ​ത ക​ണ്ണൂ​ർ റീ​ജി​യ​നി​ൽ ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗി​ന്‍റെ 2024-25 പ്ര​വ​ർ​ത്ത​ന വ​ർ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്ണൂ​ർ ബ​റു​മ​റി​യം പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങ് കെ​സി​ബി​സി വൊ​ക്കേ​ഷ​ണ​ൽ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി​യും മി​ഷ​ൻ ലീ​ഗ് സം​സ്ഥാ​ന ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​ഷി​ബു ഐ​ക്ക​ര​ക്കാ​നാ​യി​ലാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് മ​ല​ബാ​ർ റീ​ജ​ണ​ൽ പ്ര​സി​ഡ​ന്‍റ് ബി​നീ​ത് വി​ൽ​സ​ൻ അ​ടി​യാ​യ​പ്പ​ള്ളി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ണ്ണൂ​ർ റീ​ജ​ൺ മി​ഷ​ൻ ലീ​ഗി​ന്‍റെ 2024-25 പ്ര​വ​ർ​ത്ത​ന മാ​ർ​ഗ​രേ​ഖ പ്ര​കാ​ശ​നം മി​ഷ​ൻ ലീ​ഗ് അ​ന്ത​ർ​ദേ​ശീ​യ സെ​ക്ര​ട്ട​റി ബി​നോ​യ് പ​ള്ളി​പ്പ​റ​മ്പി​ലും ആ​നു​കാ​ലി​ക സം​ഭ​വ​ങ്ങ​ളും സ​ഭ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളും സം​ബ​ന്ധി​പ്പി​ച്ച "അ​ൽ​ഫോ​ൺ​സ​യ്ക്ക് ഒ​രു ക​ത്ത്' മാ​ഗ​സി​ൻ പ്ര​കാ​ശ​നം നാ​ഷ​ണ​ൽ ഓ​ർ​ഗ​നൈ​സ​ർ ബെ​ന്നി മാ​ത്യു മു​ത്ത​നാ​ട്ടും നി​ർ​വ​ഹി​ച്ചു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ര​ഞ്‌​ജി​ത്ത് മു​തു​പ്പാ​ക്കി​ൽ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് സ​നി​ല, റീ​ജ​ൺ വൈ​സ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ തേ​രേ​സ എ​സ്‌​വി​എം, ജോ​യി​ൻ സെ​ക്ര​ട്ട​റി ജെ​സീ​ക്ക, അ​ൽ​ഫോ​ൺ​സ, റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​സി​ബി​ൻ കൂ​ട്ട​ക്ക​ല്ലു​ങ്ക​ൽ, സെ​ക്ര​ട്ട​റി അ​ല​ക്സ് ക​രി​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്ത് മു​തു​പ്ലാ​ക്കി​ൽ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളും മി​ഷ​ൻ ലീ​ഗ് സം​ഘ​ട​ന ശാ​ക്തീ​ക​ര​ണ ക്ലാ​സ് ന​ട​ത്തി.