കു​ടും​ബ​കൂ​ട്ടാ​യ്മ ഫൊ​റോ​ന​ാത​ല നേ​തൃ​സം​ഗ​മം
Sunday, July 14, 2024 8:07 AM IST
ഇ​രി​ട്ടി: ത​ല​ശേ​രി അ​തി​രൂ​പ​ത കു​ടും​ബ​കൂ​ട്ടാ​യ്മ കു​ന്നോ​ത്ത് ഫൊ​റോ​നാ​ത​ല നേ​തൃ​സം​ഗ​മം കു​ന്നോ​ത്ത് സെ​ന്‍റ് തോ​മ​സ് പാ​രി​ഷ് ഹാ​ളി​ല്‍ ന​ട​ന്നു. ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ല​ശേ​രി അ​തി​രൂ​പ​ത പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ് മോ​ൺ.​ ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കു​ടും​ബ​കൂ​ട്ടാ​യ്മ ല​ക്ഷ്യം, നേ​തൃ​ത്വ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം എ​ന്ന വി​ഷ​യ​ത്തി​ൽ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി​യും സാ​മു​ദാ​യി​ക ശാ​ക്തീ​ക​ര​ണ​ത്തെ കു​റി​ച്ച് അ​തി​രൂ​പ​ത പ്രൊ​ക്കുറേ​റ്റ​ർ ഫാ. ​ജോ​സ​ഫ് കാ​ക്ക​ര​മ​റ്റ​വും ക്ലാ​സെ​ടു​ത്തും. ഫൊ​റോ​ന വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ മു​ക്കി​ല​ക്കാ​ട്ട്, കോ-​ഓ​ഡി​നേ​റ്റ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ ക​ക്കാ​ട്ടി​ല്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.