ഓ​ണ​ത്തി​ന് ഒ​രുകൊ​ട്ട പൂ​വ്
Sunday, July 14, 2024 8:07 AM IST
ഏ​രു​വേ​ശി: ഓ​ണ​ത്തി​ന് ഒ​രുകൊ​ട്ട പൂ​വ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഏ​രു​വേ​ശി യു​വ​ജ​ന ക്ല​ബ് ആ​ൻ​ഡ് ഗ്ര​ന്ഥാ​ല​യ​വും കി​ഴ​ക്കേ​മൂ​ല കു​ടും​ബ​ശ്രീ​യും സം​യു​ക്ത​മാ​യി ചെ​ണ്ടു​മ​ല്ലി കൃ​ഷി തു​ട​ങ്ങി. പ​ഞ്ചാ​യ​ത്ത് അം​ഗം എം.​ഡി. രാ​ധാ​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​സ​ന്തോ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ കെ.​വി. അ​ശോ​ക് കു​മാ​ർ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ഇ.​പി. ബാ​ല​കൃ​ഷ്ണ​ൻ, പി. ​കു​ഞ്ഞി​ക്കൃ​ഷ്ണ​ൻ, പി.​വി. നാ​രാ​യ​ണ​ൻ, എ.​കെ. ഗം​ഗാ​ധ​ര​ൻ, പി.​എ​സ്. ര​ജീ​ഷ്, മ​ഞ്ജു​ള ശ​ശീ​ന്ദ്ര​ൻ, അ​ശ്വി​നി നി​ജി​ൽ, കെ.​വി. ജ്യോ​തി​ല​ക്ഷ്മി, കെ.​എം. സ​ര​സ്വ​തി, കെ.​വി. രാ​ഹു​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.