അ​ജ്ഞാ​ത​ൻ ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ
Saturday, July 13, 2024 10:25 PM IST
പ​യ്യ​ന്നൂ​ർ: അ​ജ്ഞാ​ത​നെ ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​യ്യ​ന്നൂ​ർ കൊ​റ്റി റെ​യി​ൽ​വേ ഗേ​റ്റി​നു തെ​ക്കു​ഭാ​ഗ​ത്ത് ഒ​ന്നാം​ന​മ്പ​ർ ട്രാ​ക്കി​ലാ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

മം​ഗ​ളൂ​രു ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ഗു​ഡ്സ് ട്രെ​യി​ൻ ഇ​ടി​ച്ചാ​ണു മ​ര​ണം. ട്രാ​ക്കി​ന്‍റെ അ​ന്പ​തോ​ളം മീ​റ്റ​ർ നീ​ള​ത്തി​ൽ ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ ചി​ന്നി​ച്ചി​ത​റി കി​ട​ക്കു​ക​യാ​യി​രു​ന്നു. മു​ഖ​മു​ൾ​പ്പെ​ടെ തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത​വി​ധം വി​കൃ​ത​മാ​യി​രു​ന്നു.

ചി​ന്നി​ച്ചി​ത​റി​യ നി​ല​യി​ൽ ഒ​രു മൊ​ബൈ​ൽ ഫോ​ണി​ന്‍റെ ഭാ​ഗ​ങ്ങ​ൾ പോ​ലീ​സി​നു ക​ണ്ടു​കി​ട്ടി​യി​ട്ടു​ണ്ട്.