ദേ​ശീ​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ക​ൺ​വ​ൻ​ഷ​ൻ
Friday, July 12, 2024 1:57 AM IST
ചെ​റു​പു​ഴ: ദേ​ശീ​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ (ഡി​കെ​ടി​എ​ഫ്) പ​യ്യ​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി. ചെ​റു​പു​ഴ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മ​ഹേ​ഷ് കു​ന്നു​മ്മ​ൽ ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളാ​യ​വ​ർ​ക്ക് മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്ലാ​തെ പെ​ൻ​ഷ​ൻ ന​ൽ​ക​ണ​മെ​ന്നും ക്ഷേ​മ​നി​ധി​യി​ൽ നി​ന്നും അ​റു​പ​ത് വ​യ​സാ​യി വി​ര​മി​ച്ച​വ​ർ​ക്കു​ള്ള അ​തി​വ​ർ​ഷാ​നു​കൂ​ല്യം കു​ടി​ശി​ക തീ​ർ​ത്ത് മു​ഴു​വ​നാ​യും വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഡി​കെ​ടി​എ​ഫ് പ​യ്യ​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പൂ​ന്തോ​ട​ൻ ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വ​ള്ളി​ൽ നാ​രാ​യ​ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു പു​റ്റു​മ​ണ്ണി​ൽ, സാ​ജ​ൻ ജോ​സ്, സ​ലീം തേ​ക്കാ​ട്ടി​ൽ, കെ. ​സു​രേ​ഷ്, വി. ​കു​ഞ്ഞി​രാ​മ​ൻ, ജോ​ർ​ജ് തോ​മ​സ്, വി.​പി. അ​ലി, സ​ര​സ​മ്മ സു​കു​മാ​ര​ൻ, ആ​ർ.​കെ. ദാ​മോ​ധ​ര​ൻ, എ​ൻ.​എ. മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.