തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​പ്ലൈ​​​കോ വി​​​ല്പ​​​ന ശാ​​​ല​​​ക​​​ളി​​​ൽ തു​​​വ​​​ര​​​പ്പ​​​രി​​​പ്പ്, മു​​​ള​​​ക്, ക​​​ട​​​ല, ഉ​​​ഴു​​​ന്ന്, വ​​​ൻ​​​പ​​​യ​​​ർ എ​​​ന്നീ സ​​​ബ്‌​​​സി​​​ഡി സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ല ഇ​​​ന്നു​​​മു​​​ത​​​ൽ കു​​​റ​​​യും. നാ​​​ലു മു​​​ത​​​ൽ 10 രൂ​​​പ വ​​​രെ​​​യാ​​​ണ് കി​​​ലോ​​​ഗ്രാ​​​മി​​​ന് ഈ ​​​ഇ​​​ന​​​ങ്ങ​​​ൾ​​​ക്ക് കു​​​റ​​​യു​​​ക.

വ​​​ൻ​​​ക​​​ട​​​ല കി​​​ലോ​​​ഗ്രാ​​​മി​​​ന് 65 രൂ​​​പ, ഉ​​​ഴു​​​ന്ന് 90 രൂ​​​പ, വ​​​ൻ​​​പ​​​യ​​​ർ 75 രൂ​​​പ, തു​​​വ​​​ര​​​പ്പ​​​രി​​​പ്പ് 105 രൂ​​​പ, മു​​​ള​​​ക് 500 ഗ്രാ​​​മി​​​ന് 57.75 രൂ​​​പ എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് സ​​​പ്ലൈ​​​കോ വി​​​ല്പ​​​ന​​​ശാ​​​ല​​​ക​​​ളി​​​ൽ ജി​​​എ​​​സ്ടി അ​​​ട​​​ക്ക​​​മു​​​ള്ള സ​​​ബ്‌​​​സി​​​ഡി സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ ഇ​​​ന്നു മു​​​ത​​​ലു​​​ള്ള വി​​​ല. നേ​​​രത്തേ ഇ​​​ത് യ​​​ഥാ​​​ക്ര​​​മം 69, 95, 79, 115, 68.25 എ​​​ന്നി​​​ങ്ങ​​​നെ ആ​​​യി​​​രു​​​ന്നു.

☛ വ​​​ൻ​​​ക​​​ട​​​ല (ഒ​​​രു കി​​​ലോ​​​ഗ്രാം) – 65- 110.29
☛ ചെ​​​റു​​​പ​​​യ​​​ർ (ഒ​​​രു കി​​​ലോ​​​ഗ്രാം) - 90- 126.50

☛ ഉ​​​ഴു​​​ന്ന് (ഒ​​​രു കി​​​ലോ​​​ഗ്രാം)– 90- 132.14
☛ വ​​​ൻ​​​പ​​​യ​​​ർ (ഒ​​​രു കി​​​ലോ​​​ഗ്രാം)- 75- 109.64
☛ തു​​​വ​​​ര​​​പ്പ​​​രി​​​പ്പ് (ഒ​​​രു കി​​​ലോ​​​ഗ്രാം) - 105- 139.5
☛ മു​​​ള​​​ക്( 500ഗ്രാം)- 57.75- 92.86
​​​☛ മ​​​ല്ലി( 500ഗ്രാം)- 40.95- 59.54
​​​☛ പ​​​ഞ്ച​​​സാ​​​ര (ഒ​​​രു കി​​​ലോ​​​ഗ്രാം) - 34.65- 45.64
☛ വെ​​​ളി​​​ച്ചെ​​​ണ്ണ ഒ​​​രു ലി​​​റ്റ​​​ർ പാ​​​ക്ക​​​റ്റ് (സ​​​ബ്‌​​​സി​​​ഡി 500 എം ​​​എ​​​ൽ+ നോ​​​ൺ സ​​​ബ്‌​​​സി​​​ഡി 500 ml)- 240.45- 289.77
☛ ജ​​​യ അ​​​രി (ഒ​​​രു കി​​​ലോ​​​ഗ്രാം)- 33- 47.42
☛ കു​​​റു​​​വ അ​​​രി (ഒ​​​രു കി​​​ലോ​​​ഗ്രാം)- 33- 46.33
☛ മ​​​ട്ട അ​​​രി (ഒ​​​രു കി​​​ലോ​​​ഗ്രാം)- 33- 51.57
☛പ​​​ച്ച​​​രി (ഒ​​​രു കി​​​ലോ​​​ഗ്രാം)- 29- 42.21

(പൊ​​​തു വി​​​പ​​​ണി വി​​​ല ഇ​​​ക്ക​​​ണോ​​​മി​​​ക്‌​​​സ് ആ​​​ൻ​​​ഡ് സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്‌​​​സ് വ​​​കു​​​പ്പി​​​ന്‍റെ ഏ​​​പ്രി​​​ൽ പ​​​ത്തി​​​ലെ ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച്).