യുപിഎസ്സി പരീക്ഷ; നാളെ മെട്രോ സര്‍വീസ് നേരത്തേയാക്കി
Saturday, April 12, 2025 2:26 AM IST
കൊച്ചി: യുപിഎസ്സി പരീക്ഷ പ്രമാണിച്ച് നാളെ കൊച്ചി മെട്രോ സര്‍വീസ് നേരത്തേയാക്കി. രാവിലെ 7.30ന് പകരം ഏഴു മുതല്‍ ആലുവയില്‍നിന്നും തൃപ്പൂണിത്തുറയില്‍നിന്നും സര്‍വീസ് ആരംഭിക്കും.