തലശേരി അതിരൂപതയുടെ ഉറ്റസുഹൃത്ത്: മാർ ജോസഫ് പാംപ്ലാനി
Sunday, April 13, 2025 1:26 AM IST
മലബാറിലെ ദൈവജനവുമായി ഉറ്റ ബന്ധം പുലർത്തിയ ആളാണ് ആർച്ച്ബിഷപ്പായി നിയമിതനായ ഡോ. വർഗീസ് ചക്കാലക്കലെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി.
തലശേരി അതിരൂപതയുടെ ഉറ്റ സുഹൃത്താണ്. പിതാവ് കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മാറിയപ്പോഴും സുഹൃദ്ബന്ധം ദൃഢമായി തുടരുന്നുവെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.