വയലാ യുവപ്രതിഭ നാടക അവാർഡ് വിമീഷ് മണിയൂരിന്
Sunday, April 13, 2025 1:26 AM IST
തൃശൂർ: വയലാ വാസുദേവൻപിള്ള ട്രസ്റ്റ് സംഘടിപ്പിച്ച നാടകരചന മത്സരത്തിൽ വയലാ യുവപ്രതിഭ അവാർഡിന് വിമീഷ് മണിയൂരിന്റെ ഉണ്ടയുടെ പ്രേതം എന്ന നാടകം അർഹമായി.
22ന് വയലാ കൾച്ചറൽ സെന്ററിൽ നടക്കുന്ന അനുസ്മരണത്തിൽ പുരസ്കാരം സമ്മാനിക്കും.