പരീക്ഷ സമയം മാറ്റി
Saturday, March 29, 2025 2:06 AM IST
തിരുവനന്തപുരം: ഇന്നു നടക്കുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംഗ്ലീഷ് പരീക്ഷയുടെ സമയക്രമം രാവിലെ 9.30 മുതൽ 12.15 വരെയായി പുനഃക്രമീകരിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.