ഏപ്രിൽ ഒന്നിന് ട്രഷറികളിൽ ഇടപാടുകൾ ഉണ്ടായിരിക്കില്ല
Sunday, March 30, 2025 12:47 AM IST
തിരുവനന്തപുരം: ഏപ്രിൽ ഒന്നിന് സംസ്ഥാനത്തെ ട്രഷറികൾ തുറന്ന് പ്രവർത്തിക്കുമെങ്കിലും ഇടപാടുകൾ ഉണ്ടായിരിക്കുന്നതല്ലെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.