കൊ​​​​ച്ചി: വ​​​​ഖ​​​​ഫ് നി​​​​യ​​​​മ​​​​ഭേ​​​​ദ​​​​ഗ​​​​തി ബിൽ പാ​​​​ര്‍​ല​​​​മെ​​​​ന്‍റി​​​​ല്‍ ച​​​​ര്‍​ച്ച​​​​യ്ക്കുവ​​​​രു​​​​മ്പോ​​​​ള്‍ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാനു​​​​സൃ​​​​ത​​​​മ​​​​ല്ലാ​​​​ത്ത​​​​തും അ​​​​ന്യാ​​​​യ​​​​വു​​​​മാ​​​​യ വ​​​​കു​​​​പ്പു​​​​ക​​​​ള്‍ ഭേ​​​​ദ​​​​ഗ​​​​തി ചെ​​​​യ്യു​​​​ന്ന​​​​തി​​​​ന​​​​നു​​​​കൂ​​​​ല​​​​മാ​​​​യി ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള്‍ വോ​​​​ട്ടു ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന് കെ​​​​സി​​​​ബി​​​​സി​​​​ക്കുവേ​​​​ണ്ടി പ്ര​​​​സി​​​​ഡ​​​​ന്‍റ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലീ​​​​മി​​​​സ് കാ​​​​തോ​​​​ലി​​​​ക്കാ ബാ​​​​വാ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

മു​​​​ന​​​​മ്പ​​​​ത്തെ ജ​​​​ന​​​​ങ്ങ​​​​ള്‍ നി​​​​യ​​​​മാ​​​​നു​​​​സൃ​​​​ത​​​​മാ​​​​യി കൈ​​​​വ​​​​ശംവ​​​​ച്ച് അ​​​​നു​​​​ഭ​​​​വി​​​​ച്ചുവ​​​​ന്ന ഭൂ​​​​മി​​​​യി​​​​ന്മേ​​​​ലു​​​​ള്ള റ​​​​വ​​​​ന്യു അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ള്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ന്‍ സാ​​​​ധി​​​​ക്കാ​​​​ത്ത​​​​വ​​​​ണ്ണം ഉ​​​​ന്ന​​​​യി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന അ​​​​ന്യാ​​​​യ​​​​മാ​​​​യ അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദ​​​​ങ്ങ​​​​ളെ സാ​​​​ധൂ​​​​ക​​​​രി​​​​ക്കു​​​​ന്ന വ​​​​കു​​​​പ്പു​​​​ക​​​​ള്‍ ഭേ​​​​ദ​​​​ഗ​​​​തി ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ക​​​​ത​​​​ന്നെ വേ​​​​ണം.


മു​​​​ന​​​​മ്പം​​​​കാർക്കു ഭൂ​​​​മി വി​​​​റ്റ ഫാ​​​​റൂ​​​​ഖ് കോ​​​​ള​​​​ജു​​ത​​​​ന്നെ പ്ര​​​​സ്തു​​​​ത ഭൂ​​​​മി ദാ​​​​ന​​​​മാ​​​​യി ല​​​​ഭി​​​​ച്ച​​​​താ​​​​ണെ​​​​ന്ന് ഉ​​​​റ​​​​പ്പി​​​​ച്ചു പ​​​​റ​​​​ഞ്ഞി​​​​രി​​​​ക്കേ എ​​​​തി​​​​ര്‍​വാ​​​​ദം ഉ​​​​ന്ന​​​​യി​​​​ക്ക​​​​ത്ത​​​​ക്ക​​​​വി​​​​ധ​​​​മു​​​​ള്ള വ​​​​കു​​​​പ്പു​​​​ക​​​​ള്‍ വ​​​​ഖ​​​​ഫ് നി​​​​യ​​​​മ​​​​ത്തി​​​​ലു​​ള്ള​​​​ത് ഭേ​​​​ദ​​​​ഗ​​​​തി ചെ​​​​യ്യാ​​​​ന്‍ ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള്‍ സ​​​​ഹ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് കേ​​​​ര​​​​ള​​​​ത്തി​​​​ലെ എം​​​​പി​​​​മാ​​​​രോ​​​​ട് കെ​​​​സി​​​​ബി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​ർ ക്ലീ​​​​മി​​​​സ് കാ​​​​തോ​​​​ലി​​​​ക്കാ ബാ​​​​വാ, വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ബി​​​​ഷ​​​​പ് മാ​​​​ർ പോ​​​​ളി ക​​​​ണ്ണൂ​​​​ക്കാ​​​​ട​​​​ൻ, സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ൽ ബി​​​​ഷ​​​​പ് ഡോ. ​​​​അ​​​​ല​​​​ക്സ് വ​​​​ട​​​​ക്കും​​​​ത​​​​ല എ​​​​ന്നി​​​​വ​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.