തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന ജ​​​നാ​​​ധി​​​പ​​​ത്യ നി​​​ഷേ​​​ധ​​​ത്തി​​​ന്‍റെ ഒ​​​രു രൂ​​​പ​​​മാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ന്പു​​​രാ​​​ൻ സി​​​നി​​​മ​​​യ്ക്കെ​​​തി​​​രാ​​​യി ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്ന് ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ ബാ​​​ല​​​ഗോ​​​പാ​​​ൽ.

സം​​​ഘ​​​പ​​​രി​​​വാ​​​ർ സി​​​നി​​​മ​​​യ്ക്കെ​​​തി​​​രേ ന​​​ട​​​ത്തു​​​ന്ന​​​ത് ജ​​​നാ​​​ധി​​​പ​​​ത്യ വി​​​രു​​​ദ്ധ​​​ത​​​യാ​​​ണ്. ആ​​​ർ​​​ക്കും അ​​​ഭി​​​പ്രാ​​​യം പ​​​റ​​​യാ​​​ൻ പ​​​റ്റാ​​​ത്ത അ​​​വ​​​സ്ഥ​​​യി​​​ലേ​​​ക്ക് കാ​​​ര്യ​​​ങ്ങ​​​ളെ​​​ത്തി​​​യെ​​​ന്നും ഭീ​​​ഷ​​​ണി വ​​​ന്ന​​​പ്പോ​​​ഴാ​​​ണ് ക​​​ലാ​​​കാ​​​ര​​​ന്മാ​​​ർ ഖേ​​​ദം പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​തെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.