തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ക​​​​ർ​​​​ഷ​​​​ക​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി ക്ഷേ​​​​മ​​​​നി​​​​ധി ബോ​​​​ർ​​​​ഡി​​​​ന് സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ധ​​​​ന​​​​സ​​​​ഹാ​​​​യ​​​​മാ​​​​യി 30 കോ​​​​ടി രൂ​​​​പ അ​​​​നു​​​​വ​​​​ദി​​​​ച്ചു. അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യി​​​​ട്ടു​​​​ള്ള ക​​​​ർ​​​​ഷ​​​​ക​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ അ​​​​ധി​​​​വ​​​​ർ​​​​ഷാ​​​​നു​​​​കൂ​​​​ല്യ വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി തു​​​​ക വി​​​​നി​​​​യോ​​​​ഗി​​​​ക്കാ​​​​മെ​​​​ന്ന് ധ​​​​ന​​​​മ​​​​ന്ത്രി കെ. ​​​​എ​​​​ൻ. ബാ​​​​ല​​​​ഗോ​​​​പാ​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

ഇ​​​​തേ ആ​​​​വ​​​​ശ്യ​​​​ത്തി​​​​ന് ഈ ​​​​സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷം നേ​​​​ര​​​​ത്തേ ര​​​​ണ്ടു​​​​ത​​​​വ​​​​ണ​​​​യാ​​​​യി 30 കോ​​​​ടി രൂ​​​​പ അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രു​​​​ന്നു. 20 കോ​​​​ടി രൂ​​​​പ മാ​​​​ച്ചിം​​​​ഗ് ഗ്രാ​​​​ന്‍റാ​​​​യും. 10 കോ​​​​ടി രൂ​​​​പ അ​​​​ധി​​​​വ​​​​ർ​​​​ഷാ​​​​നു​​​​കൂ​​​​ല്യ വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യും അ​​​​നു​​​​വ​​​​ദി​​​​ച്ചു.


2020-21 മു​​​​ത​​​​ൽ ഇ​​​​തു​​​​വ​​​​രെ 222 കോ​​​​ടി രൂ​​​​പ ഇ​​​​തി​​​​നാ​​​​യി ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും ധ​​​​ന​​​​​​വ​​​​കു​​​​പ്പ് മ​​​​ന്ത്രി​​​​യു​​​​ടെ ഓ​​​​ഫീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.