മാ​വേ​ലി​ക്ക​ര : കൊ​ട​ക​ര ക​ള്ള​പ്പ​ണ​ക്കേ​സ് റി​ട്ട. ഹൈ​ക്കോ​ട​തി ജ​ഡ്ജി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ലോ​ക്സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ഇത് വെ​റു​മൊ​രു ഹൈ​വേ ക​വ​ർ​ച്ച​യ​ല്ലെ​ന്നും ക​ണ​ക്കി​ൽ പെ​ടാ​ത്ത 3.5 കോ​ടി രൂ​പ ഉ​ൾ​പ്പെ​ട്ട ഹ​വാ​ല ഓ​പ്പ​റേ​ഷ​നാ​ണെ​ന്നും അദ്ദേഹം ആരോപിച്ചു.