മന്ത്രിമാരുടെ ജില്ലാ ചുമതല പുനഃക്രമീകരിച്ചു
Thursday, March 27, 2025 2:49 AM IST
തിരുവനന്തപുരം: മന്ത്രിമാരുടെ ജില്ലാതല ചുമതല പുനഃക്രമീകരിച്ചു. ജില്ലയും ചുമതലയുള്ള മന്ത്രിമാരും ചുവടെ:
തിരുവനന്തപുരം- വി. ശിവൻകുട്ടി, കൊല്ലം- കെ.എൻ. ബാലഗോപാൽ, പത്തനംതിട്ട- വീണാ ജോർജ്, ആലപ്പുഴ-പി. പ്രസാദ്, കോട്ടയം- വി.എൻ. വാസവൻ, ഇടുക്കി- റോഷി അഗസ്റ്റിൻ, എറണാകുളം- പി. രാജീവ്, തൃശൂർ - കെ. രാജൻ, പാലക്കാട്- കെ.കൃഷ്ണൻകുട്ടി, മലപ്പുറം- വി. അബ്ദുറഹ്മാൻ, കോഴിക്കോട്-പി.എ. മുഹമ്മദ് റിയാസ്, വയനാട്-ഒ.ആർ. കേളു, കണ്ണൂർ - രാമചന്ദ്രൻ കടന്നപ്പള്ളി, കാസർഗോഡ് - എ.കെ. ശശീന്ദ്രൻ.