കൊ​​​​ച്ചി: അ​​​​ന​​​​ധി​​​​കൃ​​​​ത സ്വ​​​​ത്ത് സ​​​​മ്പാ​​​​ദ​​​​ന​​​​ക്കേ​​​​സി​​​​ല്‍ കെ. ​​​​ബാ​​​​ബു എം​​​​എ​​​​ല്‍​എ​​​​യ്‌​​​​ക്കെ​​​​തി​​​​രേ ഇ​​​​ഡി കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ര്‍​പ്പി​​​​ച്ചു. കൊ​​​​ച്ചി പി​​​​എം​​​​എ​​​​ല്‍​എ കോ​​​​ട​​​​തി​​​​യി​​​​ലാ​​​​ണ് കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ര്‍​പ്പി​​​​ച്ച​​​​ത്.

വി​​​​ജി​​​​ല​​​​ന്‍​സ് കേ​​​​സി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു ഇ​​​​ഡി അ​​​​ന്വേ​​​​ഷ​​​​ണം. 25.82 ല​​​​ക്ഷം രൂ​​​​പ​​​​യു​​​​ടെ സ്വ​​​​ത്ത് ഇ​​​​ഡി നേ​​​​ര​​​​ത്തേ ക​​​​ണ്ടു​​​​കെ​​​​ട്ടി​​​​യി​​​​രു​​​​ന്നു.

2007 ജൂ​​​​ലൈ ഒ​​​​ന്നു​​​മു​​​​ത​​​​ല്‍ 2016 ജ​​​​നു​​​​വ​​​​രി 25 വ​​​രെ​​​യു​​​ള്ള കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ കെ. ​​​​ബാ​​​​ബു വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ല്‍ ക​​​​വി​​​​ഞ്ഞ 25.82 ല​​​​ക്ഷം രൂ​​​​പ​​​​യു​​​​ടെ സ്വ​​​​ത്ത് സ​​​​മ്പാ​​​​ദി​​​​ച്ചെ​​​​ന്ന വി​​​​ജി​​​​ല​​​​ന്‍​സ് കേ​​​​സി​​​​നെ​​​ത്തു​​​​ട​​​​ര്‍​ന്നാ​​​​ണ് ഇ​​​​ഡി​​​​യും നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി തു​​​​ട​​​​ങ്ങി​​​​യ​​​​ത്.


2016 ഓ​​​​ഗ​​​​സ്റ്റ് 31നാ​​​​ണ് വി​​​​ജി​​​​ല​​​​ന്‍​സ് ബാ​​​​ബു​​​​വി​​​​നെ​​​​തി​​​​രേ എ​​​​ഫ്‌​​​​ഐ​​​​ആ​​​​ര്‍ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത് അ​​​​ന്വേ​​​​ഷ​​​​ണം തു​​​​ട​​​​ങ്ങി​​​​യ​​​​ത്. കേ​​​​സി​​​​ല്‍ 2020 ജ​​​​നു​​​​വ​​​​രി 22നാ​​​​ണ് ഇ​​​​ഡി കെ. ​​​​ബാ​​​​ബു​​​​വി​​​​ന്‍റെ മൊ​​​​ഴി​ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.