തൃ​​​ശൂ​​​ർ: അ​​​ർ​​​ണോ​​​സ് പാ​​​തി​​​രി​​​യു​​​ടെ ഭാ​​​ര​​​ത​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന്‍റെ 325- ാം വാ​​​ർ​​​ഷി​​​ക ജൂ​​​ബി​​​ലി​​​യ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് അ​​​ർ​​​ണോ​​​സ് പാ​​​തി​​​രി അ​​​ക്കാ​​​ദ​​​മി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന അ​​​ഖി​​​ല​​​കേ​​​ര​​​ള പു​​​ത്ത​​​ൻ​​​പാ​​​ന ഗാ​​​നാ​​​ലാ​​​പ​​​ന ഗ്രൂ​​​പ്പ് മ​​​ത്സ​​​ര​​​ത്തി​​​ലേ​​​ക്ക് ഇ​​​ട​​​വ​​​ക/ സ്ഥാ​​​പ​​​ന/ സം​​​ഘ​​​ട​​​നാ​​​ത​​​ല​​​ത്തി​​​ലു​​​ള്ള ടീ​​​മു​​​ക​​​ളി​​​ൽ​​​നി​​​ന്ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.


മാ​​​ർ​​​ച്ച് 23ന് ​​​സെ​​​ന്‍റ് തോ​​​മ​​​സ് കോ​​​ള​​​ജി​​​ലാ​​​ണു മ​​​ത്സ​​​രം. ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ അ​​​വ​​​സാ​​​ന​​​തീ​​​യ​​​തി മാ​​​ർ​​​ച്ച് 15. ഫോ​​​ണ്‍ 9074295436.