തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഫ്രാ​​​ന്‍​സി​​​സ് മാ​​​ര്‍​പാ​​​പ്പ​​​യു​​​ടെ ചാ​​​ക്രി​​​ക ലേ​​​ഖ​​​ന​​​മാ​​​യ ഡി​​​ല​​​ക്‌​​​സി​​​റ്റ് നോ​​​സ്-​​​ന്‍റെ മ​​​ല​​​യാ​​​ള പ​​​രി​​​ഭാ​​​ഷ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പ​​​ട്ടം തി​​​രു​​​സ​​​ന്നി​​​ധി​​​യി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റും മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭാ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച് ബി​​​ഷ​​​പ്പു​​​മാ​​​യ ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ​​​യാ​​​ണ് പ്ര​​​കാ​​​ശ​​​നം നി​​​ര്‍​വ​​​ഹി​​​ച്ച​​​ത്. ‘അ​​​വി​​​ടു​​​ന്ന് ന​​​മ്മെ സ്‌​​​നേ​​​ഹി​​​ച്ചു’ എ​​​ന്ന​​​ര്‍​ഥം വ​​​രു​​​ന്ന ഫ്രാ​​​ന്‍​സി​​​സ് മാ​​​ര്‍​പാ​​​പ്പ​​​യു​​​ടെ നാ​​​ലാ​​​മ​​​ത്തെ ചാ​​​ക്രി​​​ക ലേ​​​ഖ​​​ന​​​ത്തി​​​ന്‍റെ മ​​​ല​​​യാ​​​ള പ​​​രി​​​ഭാ​​​ഷ​​​യാ​​​ണ് ഇ​​​ന്ന​​​ലെ പ്ര​​​കാ​​​ശ​​​നം ചെ​​​യ്ത​​​ത്.

കാ​​​ര്‍​മ​​​ല്‍ പ​​​ബ്ലി​​​ഷിം​​​ഗ് ഹൗ​​​സ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജ​​​യിം​​​സ് ആ​​​ല​​​ക്കു​​​ഴി​​​യി​​​ല്‍ ഒ​​​സി​​​ഡി ആ​​​ണ് പ​​​രി​​​ഭാ​​​ഷ​​​ക​​​ന്‍‌. ഹൃ​​​ദ​​​യം ന​​​ഷ്ട​​​പ്പെ​​​ടു​​​ന്ന ലോ​​​ക​​​ത്തി​​​നു ഹൃ​​​ദ​​​യ​​​മാ​​​കാ​​​ന്‍ മ​​​നു​​​ഷ്യ​​​രെ ഉ​​​ദ്‌​​​ബോ​​​ധി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ് ചാ​​​ക്രി​​​ക ലേ​​​ഖ​​​ന​​​ത്തി​​​ലൂ​​​ടെ ഫ്രാ​​​ന്‍​സി​​​സ് മാ​​​ര്‍​പാ​​​പ്പ. യു​​​ദ്ധ​​​ങ്ങ​​​ളും സാ​​​മൂ​​​ഹി​​​ക-​​​സാ​​​മ്പ​​​ത്തി​​​ക അ​​​സ​​​മ​​​ത്വ​​​ങ്ങ​​​ളും സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യു​​​ടെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ന്ന വ​​​ള​​​ര്‍​ച്ച​​​യു​​​മെ​​​ല്ലാം ഇ​​​ന്ന​​​ത്തെ ലോ​​​ക​​​ത്തി​​​നു ഹൃ​​​ദ​​​യം ന​​​ഷ്ട​​​മാ​​​കാ​​​ന്‍ കാ​​​ര​​​ണ​​​മാ​​​കു​​​ന്നു.

ക്രി​​​സ്തു​​​വി​​​ന്‍റെ ദൈ​​​വി​​​ക​​​വും മാ​​​നു​​​ഷി​​​ക​​​വു​​​മാ​​​യ സ്‌​​​നേ​​​ഹം വീ​​​ണ്ടെ​​​ടു​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ ഇ​​​ത് പ​​​രി​​​ഹ​​​രി​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കു​​​മെ​​​ന്നു ഫ്രാ​​​ന്‍​സി​​​സ് മാ​​​ര്‍​പാ​​​പ്പ ലേ​​​ഖ​​​ന​​​ത്തി​​​ലൂ​​​ടെ ഓ​​​ര്‍​മി​​​പ്പി​​​ക്കു​​​ന്നു. പു​​​തി​​​യ കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലെ വെ​​​ല്ലു​​​വി​​​ളി​​​ക​​​ള്‍​ക്കി​​​ട​​​യി​​​ല്‍ തി​​​രു​​​ഹൃ​​​ദ​​​യ ഭ​​​ക്തി പു​​​ന​​​രു​​​ജ്ജീ​​​വി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് ഫ്രാ​​​ന്‍​സി​​​സ് മാ​​​ര്‍​പാ​​​പ്പ ഉ​​​ദ്‌​​​ബോ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​ത്.

ഹൃ​​​ദ​​​യ​​​മി​​​ല്ലാ​​​ത്ത​​​വ​​​ര്‍​ക്കു തി​​​രു​​​ഹൃ​​​ദ​​​യ​​​ത്തി​​​ന്‍റെ സ്‌​​​നേ​​​ഹ​​​വും ആ​​​ര്‍​ദ്ര​​​ത​​​യും വെ​​​ളി​​​ച്ചം പ​​​ക​​​ര​​​ണം. വി​​​ശു​​​ദ്ധ ഗ്ര​​​ന്ഥം, ദൈ​​​വ​​​ശാ​​​സ്ത്ര പ​​​ഠ​​​ന​​​ങ്ങ​​​ള്‍‌, സ​​​ഭാ പാ​​​ര​​​മ്പ​​​ര്യം തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ള്‍ വി​​​ശു​​​ദ്ധ​​​രു​​​ടെ ജീ​​​വി​​​ത സാ​​​ക്ഷ്യ​​​ങ്ങ​​​ളി​​​ലൂ​​​ടെ വ​​​ര​​​ച്ചു​​​കാ​​​ട്ടു​​​ക​​​യാ​​​ണ് മാ​​​ര്‍​പാ​​​പ്പ ത​​​ന്‍റെ പു​​​തി​​​യ ചാ​​​ക്രി​​​ക ലേ​​​ഖ​​​ന​​​ത്തി​​​ലൂ​​​ടെ. ഈ ​​​ലോ​​​ക​​​ത്തി​​​ല്‍ ഹൃ​​​ദ​​​യ​​​മാ​​​കാ​​​നും മ​​​റ്റു​​​ള്ള​​​വ​​​ര്‍​ക്കു ഹൃ​​​ദ​​​യ​​​മേ​​​കാ​​​നും ഫ്രാ​​​ന്‍​സി​​​സ് മാ​​​ര്‍​പാ​​​പ്പ ഇ​​​തി​​​ലൂ​​​ടെ ഉ​​​ദ്‌​​​ബോ​​​ധി​​​പ്പി​​​ക്കു​​​ക​​​യും ന​​​മ്മെ ഓ​​​രോ​​​രു​​​ത്ത​​​രെ​​​യും ക്ഷ​​​ണി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു.

വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ വെ​​​ളി​​​ച്ചം (2013), അ​​​ങ്ങേ​​​യ്ക്ക് സ്തു​​​തി (2015), നാം ​​​സോ​​​ദ​​​ര​​​ര്‍ (2020) എ​​​ന്നി​​​വ​​​യാ​​​ണ് ഫ്രാ​​​ന്‍​സി​​​സ് മാ​​​ര്‍​പാ​​​പ്പ​​​യു​​​ടെ ഇ​​​ത​​​ര ചാ​​​ക്രി​​​ക ലേ​​​ഖ​​​ന​​​ങ്ങ​​​ള്‍. ച​​​ട​​​ങ്ങി​​​ല്‍ ഒ​​​സി​​​ഡി മ​​​ല​​​ബാ​​​ര്‍ പ്രോ​​​വി​​​ന്‍​സ് പ്രൊ​​​വി​​​ന്‍​ഷ​​​ല്‍ ഫാ. ​​​പീ​​​റ്റ​​​ര്‍ ച​​​ക്യ​​​ത്ത് ഒ​​​സി​​​ഡി, പ​​​രി​​​ഭാ​​​ഷ​​​ക​​​നും കാ​​​ര്‍​മ​​​ല്‍ പ​​​ബ്ലി​​​ഷിം​​​ഗ് ഹൗ​​​സ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ഫാ. ​​​ജെ​​​യിം​​​സ് ആ​​​ല​​​ക്കു​​​ഴി​​​യി​​​ല്‍ ഒ​​​സി​​​ഡി, ഫാ. ​​​തോ​​​മ​​​സ് കു​​​രി​​​ശി​​​ങ്ക​​​ല്‍ ഒ​​​സി​​​ഡി എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.