ക​​​ണ്ണൂ​​​ർ: ഹേ​​​മ ക​​​മ്മി​​​റ്റി റി​​​പ്പോ​​​ർ​​​ട്ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ആ​​​രോ​​​പ​​​ണ വി​​​ധേ​​​യ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി ആ​​​വ​​​ശ്യ​​പ്പെ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ച പ​​​രാ​​​തി​​​യി​​​ൽ ഇ​​​ട​​​പെ​​​ടാ​​​ൻ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ വി​​​സ​​​മ്മ​​​തി​​​ച്ചു.

വി​​​ഷ​​​യം കോ​​​ട​​​തി യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​യ​​​തി​​​നാ​​​ൽ ഇ​​​ട​​​പെ​​​ടാ​​​ൻ നി​​​യ​​​മ​​​ത​​​ട​​​സ​​​മു​​​ണ്ടെ​​​ന്ന് ക​​​മ്മീ​​​ഷ​​​ൻ ജു​​​ഡീ​​​ഷ​​ൽ അം​​​ഗം കെ. ​​​ബൈ​​​ജു​​​നാ​​​ഥ് ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​ഞ്ഞു. പു​​​റ​​​ത്തു​​​വ​​​രു​​​ന്ന വാ​​​ർ​​​ത്ത​​​ക​​​ൾ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്കു​​​മ്പോ​​​ൾ മ​​​ല​​​യാ​​​ള സി​​​നി​​​മ​​​യി​​​ൽ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ലം​​​ഘ​​​ന​​​ങ്ങ​​​ൾ വ്യാ​​​പ​​​ക​​​മാ​​​ണെ​​​ന്ന് ക​​​മ്മീ​​​ഷ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​ഞ്ഞു.


ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി, സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി എ​​​ന്നി​​​വ​​​രി​​​ൽ നി​​​ന്നും ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് വാ​​​ങ്ങി. മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ വി. ​​​ദേ​​​വ​​​ദാ​​​സ് സ​​​മ​​​ർ​​​പ്പി​​​ച്ച പ​​​രാ​​​തി​​​യി​​​ലാ​​​ണ് ന​​​ട​​​പ​​​ടി.